1. Alexandrine Parakeet
  വൻതത്ത
 2. Alpine Swift
  വെള്ളവയറൻ ശരപ്പക്ഷി
 3. Amur Falcon
  ചെങ്കാലൻ പുള്ള്
 4. Arctic Skua
  മുൾവാലൻ സ്കുവ
 5. Ashy crowned Sparrow Lark
  കരിവയറൻ വാനമ്പാടി
 6. Ashy Drongo
  കാക്കത്തമ്പുരൻ
 7. Ashy Minivet
  ചാരക്കുരുവി
 8. Ashy Prinia
  കതിർവാലൻകുരുവി
 9. Ashy Woodswallow
  ഇണകാത്തേവൻ
 10. Asian Brown Flycatcher
  തവിട്ടുപാറ്റപിടിയൻ
 11. Asian Fairy bluebird
  ലളിത
 12. Asian Koel
  നാട്ടുകുയിൽ
 13. Asian Openbill
  ചേരാക്കൊക്കൻ
 14. Asian Palm Swift
  പനങ്കൂളൻ
 15. Baillon's Crake
  ചെറിയ നെല്ലിക്കോഴി
 16. Banasura Laughingthrursh
  ബാണാസുര ചിലുചിലുപ്പൻ
 17. Banded Bay Cuckoo
  ചെങ്കുയിൽ
 18. Bar headed Goose
  കുറിത്തലയൻ വാത്ത്
 19. Bar tailed Godwit
  വരവാലൻ സ്നാപ്പ്
 20. Bar winged Flycatcher shrike
  അസുരപ്പൊട്ടൻ
 21. Barn Swallow
  വയൽക്കോതിക്കത്രിക
 22. Barred Buttonquail
  പാഞ്ചാലിക്കാട
 23. Bay backed Shrike
  അസുരക്കിളി
 24. Bay Owl
  റിപ്ലിമൂങ്ങ
 25. Baya Weaver
  ആറ്റക്കുരുവി
 26. Besra
  ബെസ്ര പ്രാപ്പിടിയൻ
 27. Black and orange Flycatcher
  കരിഞ്ചെമ്പൻ പാറ്റപിടിയൻ
 28. Black Baza
  കിന്നരി പ്രാപ്പരുന്ത്
 29. Black bellied Tern
  കരിവയറൻ ആള
 30. Black Bittern
  കരിങ്കൊച്ച
 31. Black capped Kingfisher
  കരിന്തലയൻ മീൻകൊത്തി
 32. Black crowned Night Heron
  പാതിരാക്കൊക്ക്
 33. Black Drongo
  ആനറാഞ്ചി
 34. Black Eagle
  കരിമ്പരുന്ത്
 35. Black headed Bunting
  കരിന്തലയൻ തിനക്കുരുവി
 36. Black headed Cuckooshrike
  കരിന്തൊപ്പി
 37. Black headed Gull
  ചെറിയ കടൽക്കാക്ക
 38. Black headed Ibis
  വെള്ള അരിവാൾകൊക്കൻ
 39. Black hooded Oriole
  മഞ്ഞക്കറുപ്പൻ
 40. Black Kite
  ചക്കിപ്പരുന്ത്
 41. Black legged Kittiwake
  കിറ്റിവേക് കടൽക്കാക്ക
 42. Black lored Tit
  പച്ചമരപ്പൊട്ടൻ
 43. Black naped Monarch
  വേണ്നീലി
 44. Black naped Oriole
  ചീനമഞ്ഞക്കിളി
 45. Black Redstart
  വിറവാലൻ കുരുവി
 46. Black rumped Flameback
  നാട്ടുമരംകൊത്തി
 47. Black Stork
  കരിമ്പകം
 48. Black tailed Godwit
  പട്ടവാലൻ സ്നാപ്പ്
 49. Black throated Munia
  തോട്ടക്കാരൻ
 50. Black winged Cuckoo Shrike
  കരിഞ്ചിറകൻ
 51. Black winged Kite
  വെളളി എറിയൻ
 52. Black winged Stilt
  പവിഴക്കാലി
 53. Blue and White Flycatcher
  ഇന്ദ്രനീലി പാറ്റപ്പിടിയൻ
 54. Blue bearded Bee eater
  കാട്ടുവേലിത്തത്ത
 55. Blue capped Rock Thrush
  മേനിപ്പാറക്കിളി
 56. Blue cheeked Bee eater
  നീലക്കവിളൻ വേലിത്തത്ത
 57. Blue eared Kingfisher
  പൊടിപ്പൊന്മാൻ
 58. Blue faced Malkoha
  പച്ചച്ചുണ്ടൻ
 59. Blue Rock Thrush
  നീലപ്പാറക്കിളി
 60. Blue tailed Bee eater
  വലിയ വേലിത്തത്ത
 61. Blue throated Blue Flycatcher
  നീലച്ചെമ്പൻ പാറ്റപിടിയൻ
 62. Bluethroat
  നീലകണ്ഠപ്പക്ഷി
 63. Blyth's Pipit
  ബ്ലയ്ത്ത് വരമ്പൻ
 64. Blyth's Reed Warbler
  ഈറ്റപൊളപ്പൻ
 65. Blyth's Swift
  ഹിമാലയൻ ശരപ്പക്ഷി
 66. Bonelli's Eagle
  ബോണെല്ലിപ്പരുന്ത്
 67. Booted Eagle
  വെള്ളക്കറുപ്പൻ പരുന്ത്
 68. Booted Warbler
  മൂടിക്കാലൻ കുരുവി
 69. Brahminy Kite
  കൃഷ്ണപ്പരുന്ത്
 70. Brahminy Starling
  കരിന്തലച്ചിക്കാളി
 71. Bridled Tern
  തവിടൻ കടലാള
 72. Bristled Grass Warbler
  മുള്ളൻ പുൽക്കുരുവി
 73. Broad billed Sandpiper
  വരയൻ മണലൂതി
 74. Broad tailed Grass Warbler
  പോതക്കിളി
 75. Bronze winged Jacana
  നാടൻ താമരക്കോഴി
 76. Bronzed Drongo
  ലളിതക്കാക്ക
 77. Brown backed Needletail
  വലിയ മുൾവാലൻ ശരപ്പക്ഷി
 78. Brown Booby
  തവിടൻ കടൽവാത്ത്
 79. Brown breasted Flycatcher
  മുത്തുപ്പിള്ള
 80. Brown capped Pygmy Woodpecker
  തണ്ടാൻ മരംകൊത്തി
 81. Brown cheeked Fulvetta
  കാനച്ചിലപ്പൻ
 82. Brown Fish Owl
  മീൻകൂമൻ
 83. Brown Hawk Owl
  പുള്ളുനത്ത്
 84. Brown headed Barbet
  ചെങ്കണ്ണൻ കുട്ടുറുവൻ
 85. Brown headed Gull
  തവിട്ടുതലയൻ കടൽക്കാക്ക
 86. Brown Noddy
  തവിടൻ നോടി ആള
 87. Brown Shrike
  തവിടൻ ഷ്രൈക്ക്
 88. Brown Skua
  തവിടൻ സ്കുവ
 89. Brown Wood Owl
  കൊല്ലിക്കുറവൻ
 90. Buff breasted Sandpiper
  ഉണ്ടക്കണ്ണൻ മണലൂതി
 91. Caspian Plover
  കാസ്പിയൻ മണൽക്കോഴി
 92. Caspian Tern
  വലിയ ചെങ്കൊക്കൻ ആള
 93. Cattle Egret
  കാലിമുണ്ടി
 94. Chestnut bellied Sandgrouse
  മണൽപ്രാവ്
 95. Chestnut eared Bunting
  ചെഞ്ചെവിയൻ തിനക്കുരുവി
 96. Chestnut headed Bee eater
  ചെന്തലയൻ വേലിത്തത്ത
 97. Chestnut tailed Starling
  ചാരത്തലക്കാളി
 98. Chestnut winged Cuckoo
  ഉപ്പൻകുയിൽ
 99. Christmas Island Frigatebird
  ക്രിസ്തുമസ്ദ്വീപ് കടൽക്കള്ളൻ
 100. Cinereous Tit
  ചാരമരപ്പൊട്ടൻ
 101. Cinereous Vulture
  കരിങ്കഴുകൻ
 102. Cinnamon Bittern
  മഴക്കൊച്ച
 103. Citrine Wagtail
  മഞ്ഞത്തലയൻ വാലുകുലുക്കി
 104. Clamorous Reed Warbler
  കൈതക്കള്ളൻ
 105. Collared Pratincole
  വാലൻ പെരുമീവൽക്കാട
 106. Comb Duck
  മുഴയൻ താറാവ്
 107. Common Babbler
  വരയൻ ചിലപ്പൻ
 108. Common Barn Owl
  വെള്ളിമൂങ്ങ
 109. Common Buzzard
  പുൽപ്പരുന്ത്
 110. Common Chiffchaff
  ചിഫ്ചാഫ്
 111. Common Coot
  വെള്ളക്കൊക്കൻ കുളക്കോഴി
 112. Common Cuckoo
  കുക്കൂ കുയിൽ
 113. Common Flameback
  ത്രിയംഗുലി മരംകൊത്തി
 114. Common Greenshank
  പച്ചക്കാലി
 115. Common Hawk Cuckoo
  പേക്കുയിൽ
 116. Common Hoopoe
  ഉപ്പൂപ്പൻ
 117. Common Iora
  അയോറ
 118. Common Kestrel
  വിറയൻപുള്ള്
 119. Common Kingfisher
  ചെറിയ മീൻകൊത്തി
 120. Common Moorhen
  പട്ടക്കോഴി
 121. Common Myna
  നാട്ടുമൈന
 122. Common Redshank
  ചോരക്കാലി
 123. Common Ringed Plover
  വലിയ മോതിരക്കോഴി
 124. Common Rosefinch
  റോസ്കുരുവി
 125. Common Sandpiper
  നീർക്കാട
 126. Common Snipe
  വിശറിവാലൻ ചുണ്ടൻകാട
 127. Common Starling
  കാളിക്കിളി
 128. Common Swift
  മലങ്കൂളൻ
 129. Common Tailorbird
  തുന്നാരൻ
 130. Common Teal
  പട്ടക്കണ്ണൻ എരണ്ട
 131. Common Tern
  ചോരക്കാലി ആള
 132. Common Woodshrike
  അസുരത്താൻ
 133. Coppersmith Barbet
  ചെമ്പുകൊട്ടി
 134. Cory's Shearwater
  കോറി തിരവെട്ടി
 135. Cotton Teal
  പച്ച എരണ്ട
 136. Crab plover
  ഞണ്ടുണ്ണി
 137. Crested Goshawk
  മലമ്പുള്ള്
 138. Crested Hawk Eagle
  കിന്നരിപ്പരുന്ത്
 139. Crested Serpent Eagle
  ചുട്ടിപ്പരുന്ത്
 140. Crested Treeswift
  കൊമ്പൻ ശരപ്പക്ഷി
 141. Crimson backed Sunbird
  ചെറുതേൻകിളി
 142. Curlew Sandpiper
  കടൽക്കാട
 143. Dark fronted Babbler
  പൊടിച്ചിലപ്പൻ
 144. Desert Wheatear
  മരുപ്പക്ഷി
 145. Dollarbird
  കാട്ടു പനങ്കാക്ക
 146. Drongo Cuckoo
  കാക്കത്തമ്പുരാട്ടിക്കുയിൽ
 147. Dunlin
  ഡണ്ലിൻ
 148. Dusky Crag Martin
  തവിടൻ കത്രിക
 149. Eastern Grass Owl
  പുൽമൂങ്ങ
 150. Eastern Imperial Eagle
  രാജാപ്പരുന്ത്
 151. Eastern Orphean Warbler
  കരിന്തലയൻ കുരുവി
 152. Egyptian Vulture
  തോട്ടിക്കഴുകൻ
 153. Emerald Dove
  മരതകപ്രാവ്
 154. Eurasian Collared Dove
  പൊട്ടൻ ചെങ്ങാലിപ്രാവ്
 155. Eurasian Crag Martin
  പാറക്കത്രിക
 156. Eurasian Curlew
  വാൾക്കൊക്കൻ
 157. Eurasian Hobby
  വരയൻ പുള്ള്‌
 158. Eurasian Oystercatcher
  കടൽമണ്ണാത്തി
 159. Eurasian Sparrowhawk
  യൂറേഷ്യൻ പ്രാപ്പിടിയൻ
 160. Eurasian Spoonbill
  ചട്ടുകക്കൊക്കൻ
 161. Eurasian Wigeon
  ചന്ദനക്കുറി എരണ്ട
 162. Eurasian Woodcock
  പ്രാക്കാട
 163. Eurasian Wryneck
  കഴുത്തുപിരിയൻകിളി
 164. European Bee eater
  യൂറോപ്യൻ വേലിത്തത്ത
 165. European Roller
  യൂറോപ്യൻ പനങ്കാക്ക
 166. European White Stork
  വെൺബകം
 167. Ferruginous Duck
  വെള്ളക്കണ്ണി എരണ്ട
 168. Flame throated Bulbul
  മണികണ്ഠൻ
 169. Flesh footed Shearwater
  ചെങ്കാലൻ തിരവെട്ടി
 170. Forest Wagtail
  കാട്ടുവാലുകുലുക്കി
 171. Fulvous Whistling Duck
  വലിയ ചൂളൻഎരണ്ട
 172. Gadwall
  ഗ്യാഡ്വാൾ
 173. Garganey
  വരി എരണ്ട
 174. Glossy Ibis
  ചെമ്പൻ അരിവാൾകൊക്കൻ
 175. Golden fronted Leafbird
  കാട്ടിലക്കിളി
 176. Golden headed Cisticola
  നെൽപ്പൊട്ടൻ
 177. Grasshopper Warbler
  പുൽക്കുരുവി
 178. Great Bittern
  പെരുങ്കൊച്ച
 179. Great Cormorant
  വലിയ നീർക്കാക്ക
 180. Great Crested Grebe
  കിന്നരി മുങ്ങാങ്കോഴി
 181. Great Eared Nightjar
  ചെവിയൻ രാച്ചുക്ക്
 182. Great Egret
  പെരുമുണ്ടി
 183. Great Frigatebird
  വലിയ കടൽകള്ളൻ
 184. Great Hornbill
  മലമുഴക്കി
 185. Great Knot
  കിഴക്കൻ നട്ട്
 186. Great Thick knee
  പെരുങ്കൊക്കൻ പ്ലോവർ
 187. Great White Pelican
  വെണ് കൊതുമ്പന്നം
 188. Greater Coucal
  ഉപ്പൻ
 189. Greater Crested Tern
  വലിയ കടലാള
 190. Greater Flameback
  വലിയ പൊന്നി മരംകൊത്തി
 191. Greater Flamingo
  വലിയ രാജഹംസം
 192. Greater Painted snipe
  കാളിക്കാട
 193. Greater Racket tailed Drongo
  കാടുമുഴക്കി
 194. Greater Sand Plover
  വലിയ മണൽക്കോഴി
 195. Greater Short toed Lark
  കൂട്ടപ്പാടി
 196. Greater Spotted Eagle
  വലിയ പുള്ളിപ്പരുന്ത്
 197. Green Avadavat
  പച്ച മുനിയ
 198. Green Bee eater
  നാട്ടുവേലിത്തത്ത
 199. Green Imperial Pigeon
  മേനി പ്രാവ്
 200. Green Sandpiper
  കരിമ്പൻ കാടക്കൊക്ക്
 201. Green Warbler
  കടും പച്ചപ്പൊടിക്കുരുവി
 202. Greenish Leaf Warbler
  ഇളം പച്ചപ്പൊടിക്കുരുവി
 203. Grey bellied Cuckoo
  ചെറുകുയിൽ
 204. Grey breasted Prinia
  താലിക്കുരുവി
 205. Grey Francolin
  കോഴിക്കാട
 206. Grey fronted Green Pigeon
  ചാരവരിയൻ പ്രാവ്
 207. Grey headed Bulbul
  ചാരത്തലയൻ ബുൾബുൾ
 208. Grey headed Canary flycatcher
  ചാരത്തലയൻ പാറ്റപിടിയൻ
 209. Grey headed Fish Eagle
  വലിയ മീൻപരുന്ത്
 210. Grey headed Lapwing
  ചാരത്തലയൻ തിത്തിരി
 211. Grey Heron
  ചാരമുണ്ടി
 212. Grey Junglefowl
  കാട്ടുകോഴി
 213. Grey necked Bunting
  ചാരകണ്ഠൻ തിനക്കുരുവി
 214. Grey Plover
  ചാരമണൽക്കോഴി
 215. Grey Wagtail
  വഴികുലുക്കി
 216. Gull billed Tern
  പാത്തക്കൊക്കാൻ ആള
 217. Hair crested Drongo
  കിന്നരിക്കാക്ക
 218. Heart spotted Woodpecker
  ചിത്രാംഗൻ മരംകൊത്തി
 219. Hen Harrier
  വലിയ മേടുതപ്പി
 220. Hill Myna
  കാട്ടുമൈന
 221. Himalayan Vulture
  ഹിമാലയൻ കഴുകൻ
 222. House Crow
  കാവതിക്കാക്ക
 223. House Sparrow
  അങ്ങാടിക്കുരുവി
 224. Hume's Leaf Warbler
  ചെറുകൊക്കൻ ഇലക്കുരുവി
 225. Indian Blackbird
  കരിങ്കിളി
 226. Indian Blue Robin
  നിലത്തൻ
 227. Indian Cormorant
  കിന്നരി നീർക്കാക്ക
 228. Indian Courser
  തവിട്ടുചെമ്പൻ ചരൽക്കോഴി
 229. Indian Cuckoo
  വിഷുപ്പക്ഷി
 230. Indian Eagle Owl
  കൊമ്പൻമൂങ്ങ
 231. Indian Golden Oriole
  മഞ്ഞക്കിളി
 232. Indian Grey Hornbill
  നാട്ടുവേഴാമ്പൽ
 233. Indian House Swift
  അമ്പലംചുറ്റി
 234. Indian Nightjar
  നാട്ടുരാച്ചുക്ക്
 235. Indian Nuthatch
  തമ്രോദരൻ ഗൌളിക്കിളി
 236. Indian Paradise Flycatcher
  നാകമോഹൻ
 237. Indian Peafowl
  മയിൽ
 238. Indian Pitta
  കാവി
 239. Indian Pond Heron
  കുളക്കൊക്ക്
 240. Indian Robin
  കൽമണ്ണാത്തി
 241. Indian Roller
  പനങ്കാക്ക
 242. Indian Scimitar Babbler
  ചോലക്കുടുവൻ
 243. Indian Scops Owl
  ചെവിയൻ നത്ത്
 244. Indian Silverbill
  വയലാറ്റ
 245. Indian Spot billed Duck
  പുള്ളിച്ചുണ്ടൻ താറാവ്
 246. Indian Spotted Eagle
  ചെറിയ പുള്ളിപ്പരുന്ത്
 247. Indian Swiftlet
  ചിത്രകൂടൻ ശരപ്പക്ഷി
 248. Indian Thick knee
  വയൽക്കണ്ണൻ
 249. Indian Vulture
  തവിട്ട് കഴുകൻ
 250. Intermediate Egret
  ചെറുമുണ്ടി
 251. Isabelline Wheatear
  നെന്മണിക്കുരുവി
 252. Jack Snipe
  ചെറുചുണ്ടൻകാട
 253. Jerdon's Baza
  പ്രാപ്പരുന്ത്
 254. Jerdon's BushLark
  ചെമ്പൻപാടി
 255. Jerdon's Leafbird
  നാട്ടിലക്കിളി
 256. Jerdon's Nightjar
  രാചൗങ്ങൻ
 257. Jouanin's Petrel
  വലിയ കുഴൽമൂക്കൻ തിരവെട്ടി
 258. Jungle Babbler
  കരിയിലക്കിളി
 259. Jungle Bush Quail
  പൊന്തവരിക്കാട
 260. Jungle Myna
  കിന്നരിമൈന
 261. Jungle Nightjar
  കാട്ടുരാച്ചുക്ക്
 262. Jungle Owlet
  ചെമ്പൻനത്ത്
 263. Jungle Prinia
  ചെട്ടിക്കുരുവി
 264. Kashmir Flycatcher
  കാശ്മീരി പാറ്റപിടിയൻ
 265. Kentish Plover
  ചെറുമണൽക്കോഴി
 266. King Quail
  നീലമാറൻ കാട
 267. Laggar
  ലഗാഡുപുള്ള്
 268. Large billed Crow
  ബലിക്കാക്ക
 269. Large billed Leaf Warbler
  ചൂളൻ ഇലക്കുരുവി
 270. Large Cuckooshrike
  ചാരപ്പൂണ്ടൻ
 271. Large Grey Babbler
  ചാരച്ചിലപ്പൻ
 272. Large Hawk Cuckoo
  വലിയ പേക്കുയിൽ
 273. Large Woodshrike
  അസുരക്കാടൻ
 274. Laughing Dove
  തവിടൻ പ്രാവ്
 275. Legge's Hawk Eagle
  വലിയ കിന്നരിപ്പരുന്ത്
 276. Lesser Adjutant
  വയൽനായ്ക്കൻ
 277. Lesser Black backed Gull
  ഹ്യുഗ്ലിനി കടൽക്കാക്ക
 278. Lesser Coucal
  പുല്ലുപ്പൻ
 279. Lesser Crested Tern
  ചെറിയ കടലാള
 280. Lesser Cuckoo
  ചിന്നക്കുയിൽ
 281. Lesser Fish Eagle
  ചെറിയ മീൻപരുന്ത്
 282. Lesser Florican
  ചാട്ടക്കോഴി
 283. Lesser Frigatebird
  ചിന്ന കടൽകള്ളൻ
 284. Lesser Kestrel
  ചെറുവിറയൻപുള്ള്
 285. Lesser Noddy
  ചെറിയ നോടി ആള
 286. Lesser Sand Plover
  മംഗോളിയൻ മണൽക്കോഴി
 287. Lesser Whistling Duck
  ചൂളൻ എരണ്ട
 288. Lesser Whitethroat
  വെണ്താലിക്കുരുവി
 289. Lesser Yellownape
  മഞ്ഞപ്പിടലി മരംകൊത്തി
 290. Little Bittern
  ചിന്നക്കൊച്ച
 291. Little Cormorant
  ചെറിയ നീർക്കാക്ക
 292. Little Egret
  ചിന്നമുണ്ടി
 293. Little Grebe
  മുങ്ങാങ്കോഴി
 294. Little Pratincole
  ചെറിയ മീവൽക്കാട
 295. Little Ringed Plover
  ആറ്റുമണൽക്കോഴി
 296. Little Spiderhunter
  തേൻകിളിമാടൻ
 297. Little Stint
  കുരുവി മണലൂതി
 298. Little Tern
  ആളച്ചിന്നൻ
 299. Long billed Dowitcher
  കരിപ്രാക്കാട
 300. Long billed Pipit
  പാറനിരങ്ങൻ
 301. Long eared Owl
  നെടുംചെവിയൻ മൂങ്ങ
 302. Long legged Buzzard
  തോട്ടിക്കാലൻ ബസ്സാഡ്‌
 303. Long tailed Shrike
  ചാരക്കുട്ടൻ ഷ്രൈക്ക്
 304. Long tailed Skua
  വാലൻ സ്കുവ
 305. Long toed Stint
  വിരലൻ മണലൂതി
 306. Loten's Sunbird
  കൊക്കൻ തേൻകിളി
 307. Macqueen's Bustard
  മരുക്കൊക്ക്
 308. Malabar Barbet
  ആൽക്കിളി
 309. Malabar Grey Hornbill
  കോഴി വേഴാമ്പൽ
 310. Malabar Lark
  കൊമ്പൻ വാനമ്പാടി
 311. Malabar Parakeet
  നീലത്തത്ത
 312. Malabar Pied Hornbill
  പാണ്ടൻ വേഴാമ്പൽ
 313. Malabar Starling
  ഗരുഡൻചാരക്കാളി
 314. Malabar Trogon
  തീക്കാക്ക
 315. Malabar Whistling Thrush
  ചൂളക്കാക്ക
 316. Malayan Night Heron
  കാട്ടുകൊക്ക്
 317. Marsh Sandpiper
  ചതുപ്പൻ
 318. Masked Booby
  നീലമുഖി കടൽവാത്ത്
 319. Merlin
  മെർലിൻ
 320. Montagu's Harrier
  മൊൻടാഗു മേടുതപ്പി
 321. Mottled Wood Owl
  കാലങ്കോഴി
 322. Mountain Imperial Pigeon
  പൊകണ പ്രാവ്
 323. Nilgiri Flowerpecker
  കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി
 324. Nilgiri Flycatcher
  നീലക്കിളി പാറ്റപിടിയൻ
 325. Nilgiri Pipit
  മലവരമ്പൻ
 326. Nilgiri Thrush
  കോഴിക്കിളിപ്പൊന്നൻ
 327. Nilgiri Wood Pigeon
  മരപ്രാവ്
 328. Northern Goshawk
  വൻപ്രാപ്പിടിയൻ
 329. Northern House Martin
  വെള്ളക്കറുപ്പൻ കത്രിക
 330. Northern Pintail
  വാലൻ എരണ്ട
 331. Northern Shoveler
  കോരിച്ചുണ്ടൻ എരണ്ട
 332. Northern Wheatear
  വടക്കൻ നെന്മണിക്കുരുവി
 333. Olive backed Pipit
  പച്ചവരമ്പൻ
 334. Orange breasted Green Pigeon
  മഞ്ഞവരിയൻ പ്രാവ്
 335. Orange headed Thrush
  കുറിക്കണ്ണൻ കാട്ടുപുള്ള്
 336. Orange Minivet
  തീക്കുരുവി
 337. Oriental Darter
  ചേരക്കോഴി
 338. Oriental Dwarf Kingfisher
  മേനിപ്പൊന്മാൻ
 339. Oriental Hobby
  ചെമ്പുള്ള്
 340. Oriental Honey buzzard
  തേൻകൊതിച്ചിപ്പരുന്ത്
 341. Oriental Magpie Robin
  മണ്ണാത്തിപ്പുള്ള്
 342. Oriental Pratincole
  വലിയ മീവൽക്കാട
 343. Oriental Scops Owl
  സൈരന്ധ്രി നത്ത്
 344. Oriental Skylark
  വാനമ്പാടിക്കിളി
 345. Oriental Turtle Dove
  ചെങ്ങാലിപ്രാവ്
 346. Oriental White eye
  വെള്ളക്കണ്ണിക്കുരുവി
 347. Osprey
  താലിപ്പരുന്ത്
 348. Pacific Golden Plover
  പൊൻമണൽക്കോഴി
 349. Pacific Swallow
  കാനക്കത്രിക
 350. Paddyfield Pipit
  വയൽവരമ്പൻ
 351. Paddyfield Warbler
  പാടക്കുരുവി
 352. Painted Bush Quail
  മേനിക്കാട
 353. Painted Spurfowl
  പുള്ളി മുള്ളൻകോഴി
 354. Painted Stork
  വർണ്ണക്കൊക്ക്
 355. Palani Laughing thrush
  വടക്കൻ ചിലുചിലുപ്പൻ
 356. Pale billed Flowerpecker
  ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി
 357. Pallas's Gull
  വലിയ കടൽക്കാക്ക
 358. Pallid Harrier
  മേടുതപ്പി
 359. Pallid Scops Owl
  നരയൻ നത്ത്
 360. Pectoral Sandpiper
  വരിമാറൻ മണലൂതി
 361. Peregrine Falcon
  കായൽപ്പുള്ള്
 362. Persian Shearwater
  പേർഷ്യൻ തിരവെട്ടി
 363. Pheasant tailed Jacana
  വാലൻ താമരക്കോഴി
 364. Philippine Shrike
  ചാരത്തലയൻ തവിടൻ ഷ്രൈക്ക്‌
 365. Pied Avocet
  ആവോസെറ്റ്
 366. Pied BushChat
  ചുറ്റീന്തൽക്കിളി
 367. Pied Cuckoo
  കൊമ്പൻകുയിൽ
 368. Pied Harrier
  വെള്ളക്കറുപ്പൻ മേടുതപ്പി
 369. Pied Kingfisher
  പുള്ളിമീൻകൊത്തി
 370. Pied Thrush
  കോഴിക്കിളി
 371. Pied Wheatear
  വെള്ളക്കറുപ്പൻ നെന്മണിക്കുരുവി
 372. Pintail Snipe
  മുൾവാലൻ ചുണ്ടൻകാട
 373. Plain Martin
  വയൽ തവിടൻ കത്രിക
 374. Plain Prinia
  വയൽക്കുരുവി
 375. Plum headed Parakeet
  പൂന്തത്ത
 376. Pomarine Skua
  കരണ്ടിവാലൻ സ്കുവ
 377. Puff throated Babbler
  പുള്ളിച്ചിലപ്പൻ
 378. Purple backed Starling
  ധൂമ്രവർണ്ണക്കാളി
 379. Purple Heron
  ചായമുണ്ടി
 380. Purple rumped Sunbird
  മഞ്ഞ തേൻകിളി
 381. Purple Sunbird
  കറുപ്പൻ തേൻകിളി
 382. Purple Swamphen
  നീലക്കോഴി
 383. Rain Quail
  കരിമാറൻകാട
 384. Red Avadavat
  കുങ്കുമക്കുരുവി
 385. Red billed Tropicbird
  ചെഞ്ചുണ്ടൻ ഉറുമിവാലൻ
 386. Red breasted Flycatcher
  ചെമ്മാറൻ പാറ്റപിടിയൻ
 387. Red Collared Dove
  ചെമ്പൻ ചെങ്ങാലിപ്രാവ്
 388. Red footed Booby
  ചെങ്കാലൻ കടൽവാത്ത്
 389. Red headed Bunting
  ചെന്തലയൻ തിനക്കുരുവി
 390. Red headed Vulture
  കാതിലക്കഴുകൻ
 391. Red Knot
  ചെമ്പൻ നട്ട്
 392. Red naped Ibis
  ചെന്തലയൻ അരിവാൾകൊക്കൻ
 393. Red necked Falcon
  ചെന്തലയൻ പുള്ള്
 394. Red necked Phalarope
  പമ്പരക്കാട
 395. Red rumped Swallow
  വരയൻ കത്രിക
 396. Red Spurfowl
  ചെമ്പൻ മുള്ളൻകോഴി
 397. Red throated Pipit
  ചെങ്കണ്ടൻ വരമ്പൻ
 398. Red vented Bulbul
  നാട്ടുബുൾബുൾ
 399. Red wattled Lapwing
  ചെങ്കണ്ണി തിത്തിരി
 400. Red whiskered Bulbul
  ഇരട്ടത്തലച്ചി
 401. Richard's Pipit
  വലിയ വരമ്പൻ
 402. River Tern
  പുഴ ആള
 403. Rock Pigeon
  അമ്പലപ്രാവ്
 404. Rose ringed Parakeet
  മോതിരത്തത്ത
 405. Roseate Tern
  വെണ്വാലൻ ആള
 406. Rosy Starling
  റോസ് മൈന
 407. Ruddy breasted Crake
  ചുകന്ന നെല്ലിക്കോഴി
 408. Ruddy Shelduck
  തങ്കത്താറാവ്
 409. Ruddy Turnstone
  കല്ലുരുട്ടിക്കാട
 410. Ruff
  ബഹുവർണ്ണൻ മണലൂതി
 411. Rufous Babbler
  ചെഞ്ചിലപ്പൻ
 412. Rufous bellied Eagle
  ചെമ്പൻ എറിയൻ
 413. Rufous tailed Lark
  ചെമ്പുവാലൻ വാനമ്പാടി
 414. Rufous tailed Rock Thrush
  ചെമ്പുവാലൻ പാറക്കിളി
 415. Rufous Treepie
  ഓലേഞ്ഞാലി
 416. Rufous Woodpecker
  ചെമ്പൻ മരംകൊത്തി
 417. Rusty rumped Warbler
  കരിവാലൻ പുൽക്കുരുവി
 418. Rusty tailed Flycatcher
  ചെമ്പുവാലൻ പാറ്റപിടിയൻ
 419. Sabine's Gull
  സബീൻ കടൽക്കാക്ക
 420. Sanderling
  തിരക്കാട
 421. Sandwich Tern
  കടലുണ്ടി ആള
 422. Savanna Nightjar
  ചുയിരാച്ചുക്ക്
 423. Scaly breasted Munia
  ചുട്ടിയാറ്റ
 424. Shaheen Falcon
  കരിമ്പുള്ള്
 425. Shikra
  പ്രാപ്പിടിയൻ
 426. Short eared Owl
  പൂച്ചമൂങ്ങ
 427. Short tailed Shearwater
  കുറുവാലൻ തിരവെട്ടി
 428. Short toed Snake Eagle
  പാമ്പു പരുന്ത്‌
 429. Siberian Stonechat
  ചരൽക്കുരുവി
 430. Sirkeer Malkoha
  ചോരച്ചുണ്ടൻ
 431. Slaty breasted Rail
  നീലമാറൻ കുളക്കോഴി
 432. Slaty legged Crake
  തവിടൻ നെല്ലിക്കോഴി
 433. Slender billed Gull
  സൂചീമുഖി കടൽക്കാക്ക
 434. Small Minivet
  തീച്ചിന്നൻ
 435. Sociable Lapwing
  തലേക്കെട്ടൻ തിത്തിരി
 436. Sooty Tern
  കറുത്ത കടലാള
 437. South Polar Skua
  നരയൻ സ്കുവ
 438. Southern Grey Shrike
  വലിയഷ്രൈക്ക്
 439. Speckled Piculet
  മരംകൊത്തിച്ചിന്നൻ
 440. Spoon billed Sandpiper
  കരണ്ടിക്കൊക്കൻ മണലൂതി
 441. Spot bellied Eagle Owl
  കാട്ടുമൂങ്ങ
 442. Spot billed Pelican
  പുള്ളിച്ചുണ്ടൻ കൊതുമ്പന്നം
 443. Spotted Crake
  പുള്ളി നെല്ലിക്കോഴി
 444. Spotted Dove
  അരി പ്രാവ്
 445. Spotted Owlet
  പുള്ളിനത്ത്
 446. Spotted Redshank
  പുള്ളി ചോരക്കാലി
 447. Square tailed Bulbul
  കരിമ്പൻ കാട്ടുബുൾബുൾ
 448. Sri Lanka Frogmouth
  മാക്കാച്ചിക്കാട
 449. Steppe Eagle
  കായൽപ്പരുന്ത്
 450. Steppe Gull
  സ്റ്റപ്പ് കടൽക്കാക്ക
 451. Stork billed Kingfisher
  കാക്കമീൻകൊത്തി
 452. Streak throated Swallow
  ചെറുവരയൻ കത്രിക
 453. Streak throated Woodpecker
  മഞ്ഞക്കാഞ്ചി മരംകൊത്തി
 454. Streaked Shearwater
  വരയൻ തിരവെട്ടി
 455. Streaked Weaver
  കായലാറ്റ
 456. Striated Heron
  ചിന്നക്കൊക്ക്
 457. Swinhoe's Snipe
  സ്വിൻഹൊ ചുണ്ടൻകാട
 458. Swinhoe's Storm Petrel
  തവിടൻ കാറ്റിളക്കി
 459. Sykes's Warbler
  പൊന്തക്കുരുവി
 460. Taiga Flycatcher
  ചെങ്കണ്ഠൻ പാറ്റപിടിയൻ
 461. Taimyr Gull
  ടൈമൂർ കടൽക്കാക്ക
 462. Tawny bellied Babbler
  ചിന്നച്ചിലപ്പൻ
 463. Tawny Eagle
  വലിയ ചെമ്പരുന്ത്
 464. Tawny Pipit
  ചരൽവരമ്പൻ
 465. Temminck's Stint
  ടെമ്മിങ്കി മണലൂതി
 466. Terek Sandpiper
  ടെറക് മണലൂതി
 467. Thick billed Flowerpecker
  നീലച്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി
 468. Thick billed Warbler
  പെരുങ്കൊക്കൻ കുരുവി
 469. Tickell's Blue Flycatcher
  നീലക്കുരുവി
 470. Tickell's Leaf Warbler
  മഞ്ഞ ഇലക്കുരുവി
 471. Travancore Laughingthrush
  തെക്കൻ ചിലുചിലുപ്പൻ
 472. Tree Pipit
  മരവരമ്പൻ
 473. Tricoloured Munia
  ആറ്റച്ചെമ്പൻ
 474. Tropical Shearwater
  പെർസ്യൻ തിരവെട്ടി
 475. Tufted Duck
  കുടുമത്താറാവ്
 476. Tytler's Leaf Warbler
  സൂചിമുഖി ഇലക്കുരുവി
 477. Ultramarine Flycatcher
  കടുംനീലി പാറ്റപിടിയൻ
 478. Velvet fronted Nuthatch
  ഗൌളിക്കിളി
 479. Verditer Flycatcher
  നീലമേനി പാറ്റപിടിയൻ
 480. Vernal Hanging Parrot
  തത്തച്ചിന്നൻ
 481. Watercock
  തീപ്പൊരിക്കണ്ണൻ
 482. Wedge tailed Shearwater
  ആപ്പുവാലൻ തിരവെട്ടി
 483. Western Crowned Leaf Warbler
  കുറിത്തലയൻ ഇലക്കുരുവി
 484. Western Marsh Harrier
  കരിതപ്പി
 485. Western Reef Egret
  തിരമുണ്ടി
 486. Western Yellow Wagtail
  മഞ്ഞ വാലുകുലുക്കി
 487. Whimbrel
  തെറ്റിക്കൊക്കൻ
 488. Whiskered Tern
  കരി ആള
 489. White bellied Blue Flycatcher
  കാട്ടുനീലി
 490. White bellied Drongo
  കാക്കരാജൻ
 491. White bellied Sea Eagle
  വെള്ളവയറൻ കടൽപ്പരുന്ത്
 492. White bellied Shortwing
  സന്ധ്യക്കിളി
 493. White bellied Treepie
  കാട്ടുഞ്ഞാലി
 494. White bellied Woodpecker
  കാക്ക മരംകൊത്തി
 495. White breasted Waterhen
  കുളക്കോഴി
 496. White browed Bulbul
  തവിടൻ ബുൾബുൾ
 497. White browed Fantail
  ആട്ടക്കാരൻ പാറ്റപിടിയൻ
 498. White browed Wagtail
  വലിയ വാലുകുലുക്കി
 499. White cheeked Barbet
  ചിന്നക്കുട്ടുറുവൻ
 500. White cheeked Tern
  വെണ്കവിളൻ ആള
 501. White eyed Buzzard
  വെള്ളക്കണ്ണിപ്പരുന്ത്
 502. White faced Storm petrel
  വെണ്മുഖി കാറ്റിളക്കി
 503. White naped Woodpecker
  പാണ്ടൻ പൊന്നി മരംകൊത്തി
 504. White rumped Munia
  ആറ്റക്കറുപ്പൻ
 505. White rumped Needletail
  ചെറിയ മുൾവാലൻ ശരപ്പക്ഷി
 506. White rumped Shama
  ഷാമക്കിളി
 507. White rumped Vulture
  ചുട്ടിക്കഴുകൻ
 508. White spotted Fantail
  ശ്വേതകണ്ഠൻ ആട്ടക്കാരൻ
 509. White tailed Lapwing
  വെള്ളവാലൻ തിത്തിരി
 510. White tailed Sea Eagle
  വെള്ളവാലൻ കടൽപ്പരുന്ത്
 511. White tailed Tropicbird
  മഞ്ഞച്ചുണ്ടൻ ഉറുമിവാലൻ
 512. White Tern
  വെണ് കടലാള
 513. White throated Kingfisher
  മീൻകൊത്തിച്ചാത്തൻ
 514. White Wagtail
  വെള്ള വാലുകുലുക്കി
 515. White winged Tern
  വെണ്ചിറകൻ കരി ആള
 516. Wilson's Storm petrel
  വിൽസണ് കാറ്റിളക്കി
 517. Wire tailed Swallow
  കമ്പിവാലൻ കത്രിക
 518. Wood Sandpiper
  പുള്ളിക്കാടക്കൊക്ക്
 519. Wood Snipe
  കാട്ടുചുണ്ടൻകാട
 520. Woolly necked Stork
  കന്യാസ്ത്രീകൊക്ക്
 521. Wynaad Laughing thrush
  പതുങ്ങൻ ചിലപ്പൻ
 522. Yellow billed Babbler
  പൂത്താങ്കീരി
 523. Yellow Bittern
  മഞ്ഞക്കൊച്ച
 524. Yellow browed Bulbul
  മഞ്ഞച്ചിന്നൻ
 525. Yellow browed warbler
  മഞ്ഞപ്പുരികൻ ഇലക്കുരുവി
 526. Yellow crowned Woodpecker
  മറാഠാ മരംകൊത്തി
 527. Yellow eyed Babbler
  മഞ്ഞക്കണ്ണിച്ചിലപ്പൻ
 528. Yellow footed Green Pigeon
  മഞ്ഞക്കാലി പച്ചപ്രാവ്
 529. Yellow legged Buttonquail
  മഞ്ഞക്കാലിക്കാട
 530. Yellow rumped Flycatcher
  മഞ്ഞവാലൻ പാറ്റപിടിയൻ
 531. Yellow throated Bulbul
  മഞ്ഞത്താലി ബുൾബുൾ
 532. Yellow throated Sparrow
  മഞ്ഞത്താലി
 533. Yellow wattled Lapwing
  മഞ്ഞക്കണ്ണി തിത്തിരി
 534. Zitting Cisticola
  പൊതപ്പൊട്ടൻ