Size:
68cm
Status:
Common
IWL(P) Act: Sch. IV

Looks: Sexes alike. White plumage, greyish wash in non-breeding birds, black on wings and tail. A narrow gap between mandibles. Habitat: Marshes, Jheels, Paddyfields.

വെള്ളനിറത്തിലുള്ള തൂവലുള്ള ഇവ പ്രജനനേതരസമയത്ത് പൊതുവെ മങ്ങിയ വെള്ളനിറത്തിലായിരിക്കും. വാലും ചിറകിന്റെ അഗ്രഭാഗങ്ങളും കറുപ്പാണ്. പേരു സൂചിപ്പിക്കുന്നതുപോലെ ഇവയുടെ കൊക്കുകൾക്കിടയിലെ വിടവ് കൊക്ക് അടച്ചിരിക്കുമ്പോഴും വ്യക്തമായി കാണാം. ആൺപെൺ വ്യത്യാസമില്ല. ചതുപ്പുനിലങ്ങളിലും വയലുകളിലും കാണപ്പെടുന്നു.

   More Images

#Flight   #UpperWing  

Call 1


Calls from Xeno-canto.

Photo:     Abhilash A K