Size:
15cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Fulvous-brown upperparts with dark centers to feathers gives heavily streaked appearance. Dark brown tail with white outer-tail feathers. Pale fulvous below with dark streakings on upper breast. Buff supercilium and throat, darker lores, long hind claws are also present. Best identified by its call. Habitat: wet paddyfields, grasslands, cultivation.

മഞ്ഞയും ബ്രൗണും കലർന്ന മുകൾഭാഗമുള്ള ഇവയുടെ ചിറകുകൾ ഇരുണ്ട വരകളും പാടുകളും നിറഞ്ഞതാണ്. ഇരുണ്ട കാപ്പിനിറത്തോടുകൂടിയ വാലിന്റെ വശങ്ങളിലൂടെ വെള്ളനിറമുണ്ട്. അടിഭാഗം മുകൾഭാഗത്തെക്കാൾ വിളറിയതാണ്. മാറിടത്തിന്റെ മുകൾഭാഗത്തായി ഇരുണ്ട പാടുകളും വരകളുമുണ്ട്. കൺപുരികത്തിനും തൊണ്ടയ്ക്കും മങ്ങിയ മഞ്ഞനിറമാണ്. കൊക്കിനും കണ്ണിനുമിടയിലുള്ള ഭാഗം (ലോർ) ഇരുണ്ടതാണ്. കാലിലെ പിൻഭാഗത്തേക്കുള്ള വിരലിലെ നഖം നീളംകൂടിയതാണ്. കൃഷിയിടങ്ങളിലും പുൽമേടുകളിലും കാണപ്പെടുന്നു.

   More Images

#Mantle  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.