Adult

Size:
38cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Smaller than Brown-headed with finer bill. Non-breeding birds have dark ear coverts and black tip to bill. White outer flight feathers with black tip. Iris is brown in colour. Breeding birds have dark brown head and blackish red bill. Habitat: Coastal areas, estuaries, inland waters.

വലിയ കടൽക്കാക്കയെക്കാൾ ചെറുതാണിത്. പ്രജനനേതരസമയത്ത് ഇവയുടെ ചെവിത്തടം ഇരുണ്ട നിറത്തിലുള്ളതും കൊക്കിന്റെ അഗ്രം കറുത്തതുമാണ്. മുകൾചിറകിലെ പ്രഥമകൾ വെള്ളനിറത്തിലുള്ളതും ഇവയുടെ അഗ്രം കറുത്തതുമാണ്. കൺപോളയ്ക്ക് ബ്രൗൺ നിറമാണ്. പ്രജനനകാലത്ത് തലയ്ക്ക് ഇരുണ്ട കാപ്പിനിറമുള്ള ഇവയുടെ കൊക്ക് കറുപ്പുകലർന്ന ചുവപ്പോടുകൂടിയതാണ്. തീരപ്രദേശങ്ങളിലും അഴിമുഖങ്ങളിലും കാണപ്പെടുന്നു.

   More Images

#Flight  

Call 1


Calls from Xeno-canto.

Photo:     Albin Abraham Jacob