Size:
17cm
Status:
Resident/Rare
IWL(P) Act: Sch. IV

Looks: Brownish, streaked and mottled. Rufous throat, white edged supercilium and brown ear coverts are present in both sexes. Underparts of male barred with black. Female has pale pinkish-rufous underparts. Lives: Dry stony scrub jungle and dry grass areas.

ചെമ്പൻ നിറത്തിലുള്ള കഴുത്തും മങ്ങിയ പുരികവും ശരീരമാകെ വരകളും പുള്ളിയും ഇരുലിംഗത്തിനും പൊതുവായി കാണാം. ആണിന് അടിഭാഗം കടുത്ത വരകളും പെണ്ണിന് മുഷിഞ്ഞ ചെമ്പൻ നിറവുമാണ്. വരണ്ട മുൾക്കാടുകളിലെ പരന്ന പുല്ലുകളിലാണ് ആവാസം.

   More Images

Call 1


Calls from Xeno-canto.

Photo:     Revi Unni