Size:
28cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Larger size. Grey-brown upperparts with dark grey mottling on upperparts. Pinkish-grey underparts. Pale grey forehead, dark lores and yellowish iris. Longer tail with prominent white sides. Lives: open dry scrub, cultivation in dry country.

ചാരനിറം കലർന്ന തവിട്ടുനിറത്തോടുകൂടിയ മുകൾഭാഗത്ത് ഇരുണ്ട പാടുകളുമുണ്ട്. അടിഭാഗം പിങ്കു കലർന്ന ചാരനിറമാണ്. മൂർധാവിന് വിളറിയ ചാരനിറമാണ്. കണ്ണിനും കൊക്കിനുമിടയിലുള്ള ഭാഗം ഇരുണ്ടതും കണ്ണുകൾ് മഞ്ഞനിറമുള്ളതുമാണ്. വാലുകൾ നീളം കൂടിയതും വശങ്ങളിൽ വെള്ളനിറമുള്ളതുമാണ്. വരണ്ട പ്രദേശങ്ങളിലെ തോട്ടങ്ങളിലും കുറ്റിക്കാടുകളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Govind Vijayakumar