Size:
16cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Male: Greenish blue plumage with black lores. Female has dull grey plumage. Both shows white scaly markings on undertail coverts. Lives: Evergreen and moist deciduous forests, secondary forests and groves.

നീലനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ കണ്ണിനും കൊക്കിനുമിടയിലുള്ള ഭാഗം കറുപ്പാണ്. കീഴ്വാൽമൂടിയിൽ വെള്ള പാടുകളും വരകളുമുണ്ട്. പെൺപക്ഷികൾ പൊതുവെ മങ്ങിയ ചാരനിറത്തോടുകൂടിയതാണ്. നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള ഇലക്കാടുകളിലും കാണാം.

   More Images

Call 1


Calls from Xeno-canto.

Photo:     Dr John Syamkutty