Male

Size:
18cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Male: Greyish in plumage with black head, throat and upper-breast, paler grey underparts. Wings are darker grey with pale fringes. Female: Paler grey upperparts and whitish underparts with heavy barrings, buff white belly and undertail coverts. Shows a whitish supercilium, dark eye stripe and pale fringes to wing coverts. Lives: Villages, plantations, groves.

ചാരനിറമുള്ള ഉടലും കറുത്ത തലയുമുള്ള ആൺപക്ഷിയുടെ അടിഭാഗം മങ്ങിയ ചാരനിറത്തിലാണ്. പറക്കാനുപയോഗിക്കുന്ന ചിറകിലെ തൂവലുകളുടെ അരികുകൾ മങ്ങിയ കരയുള്ളതാണ്. പെൺപക്ഷിയുടെ പുറംഭാഗം ചാരനിറമുള്ളതും വെളുത്ത അടിഭാഗം പട്ടകൾ നിറഞ്ഞതുമാണ്. പെൺപക്ഷിക്ക് വെള്ളക്കൺപുരികവും കണ്ണിനു കുറുകെയായി കറുത്ത ഒരു വരയും കാണാം. ഗ്രാമങ്ങളിലും കൃഷിത്തോട്ടങ്ങളിലും കാണുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.