Size:
18-20cm
Status:
Resident/Common

Looks: Bright chestnut crown, nape and upper back. Yellowish chin and throat with chestnut and black gorget. Greenish upperparts with shallow forked tail. Lacks central tail feathers. Lives: Forests, well wooded areas near to water.

തലയ്ക്കും(കിരീടഭാഗം) പിൻകഴുത്തിനും മേൽമുതുകിനും തവിട്ടുകലർന്ന ചുവപ്പുനിറമുള്ള ഇവയുടെ താടിയും തൊണ്ടയും മഞ്ഞനിറത്തോടുകൂടിയതാണ്. തവിട്ടുകലർന്ന ചുവപ്പും കറുപ്പും ചേർന്ന കണ്ഠമാലയുണ്ട്. മുകൾഭാഗം പച്ചനിറമുള്ളതും വാലറ്റം രണ്ടായി പിളർന്നതുമാണ്. ഇവയ്ക്ക് കമ്പിവാലുകൾ കാണാറില്ല. കാടുകളിലും മരങ്ങൾ തിങ്ങിനിറഞ്ഞ് ജലസമൃദ്ധമായ പ്രദേശങ്ങളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Ribish Thomas