Size:
32-35cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Bronze brown above, black head and breast with a broad white band starts from behind eye to side of neck. White under parts. Wattle and black tipped beak is red. Yellow legs. White tail with black band is visible during flight. Juvenile birds looks duller. Habitat: paddyfields, marshes, riverbanks.

ഇരുണ്ട തവിട്ടുനിറമുള്ള മുകൾഭാഗം. തലയ്ക്കും മാറിടത്തിനും കറുപ്പുനിറമുള്ള ഇവയുടെ കാലിന്റെ നിറം മഞ്ഞയാണ്. കണ്ണിനു പിന്നിൽനിന്ന് കഴുത്തിനു താഴേക്ക് വശങ്ങളിലൂടെ ഒരു വെള്ള പാട് കാണാം. അടിഭാഗം വെളുപ്പാണ്. ചുവപ്പുനിറത്തിലുള്ള കൊക്കിന്റെ അറ്റം കറുത്തതാണ്. കണ്ണിനു മുന്നിൽനിന്ന് ചുവപ്പുനിറത്തിലുള്ള ഒരു നഗ്നചർമം തൂങ്ങിക്കിടക്കുന്നതുകാണാം. പറക്കുമ്പോൾ വെള്ളവാലിൽ കറുപ്പുനിറത്തിലുള്ള പട്ട കാണാവുന്നതാണ്. കുഞ്ഞുങ്ങൾക്ക് പൊതുവെ മങ്ങിയനിറമായിരിക്കും. പുഴയോരങ്ങൾ, വയലുകൾ, ചതുപ്പുനിലങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു

   More Images

#UnderWing   #UpperWing  

Call 1


Calls from Xeno-canto.

Photo:     Abhilash A K