Size:
33cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Golden-olive upperparts with crimson rump and black tail. Longer bill, black and white spotted hind neck, broad black eye stripe and divided moustachial stripe. Buff white underparts with black streaking. Male show crimson crown and crest, female has black crown and crest with white spotting. Lives: forests.

പച്ചകലർന്ന സ്വർണവർണമുള്ള പുറംഭാഗവും ചുവന്ന അരപ്പട്ടയുമുള്ള ഇവയുടെ വാലിന് കറുത്തനിറമാണ്. കൊക്ക് താരതമ്യേന നീളമേറിയതാണ്. പിൻകഴുത്തു നിറയെ വെള്ളക്കുത്തുകളുള്ള കറുപ്പുനിറം. വീതിയുള്ള കറുത്ത കൺവരയും രണ്ടായിപ്പിരിഞ്ഞ കറുപ്പുമീശവരയും കാണാം. മങ്ങിയ വെളുപ്പുള്ള അടിഭാഗത്ത് നിറയെ കറുത്ത വരകളുണ്ട്. ആൺപക്ഷിയുടെ മൂർധാവും ശിഖയും കടുംചുവപ്പുനിറത്തോടുകൂടിയതും പെൺപക്ഷിയുടെ തലയും ശിഖയും കറുപ്പുനിറത്തിൽ വെളുത്ത കുത്തുകളോടുകൂടിയതുമാണ്. കാടുകളിൽ കാണുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.