Size:
18cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Greyish brown upperparts, crown and nape with broad white supercilium and dark eye band. Buff brown underparts. Lives: Groves, forests etc.

മുകൾഭാഗം, മൂർധാവ്, പിൻകഴുത്ത് എന്നിവ ചാരം കലർന്ന തവിട്ടുനിറമാണ്. ഇവയുടെ കൺവരയും പുരികവും വാലിന്റെ വശങ്ങളിലെ തൂവലുകളും വെള്ളനിറത്തിലാണ്. മങ്ങിയ തവിട്ടുനിറമാണ് അടിഭാഗത്തിന്. തോട്ടങ്ങളിലും കാടുകളിലും കാണുന്നു.

Call 1


Calls from Xeno-canto.

Photo:     Sandeep Das