Size:
21cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Greyish-brown above with white spots. Whitish underparts with heart shaped brown spotting. Pale facial disc and hind collar are prominent. Orange-yellow eyes. Lives: well wooded areas, open country, cultivation.

ചാരനിറവും തവിട്ടുനിറവും കലർന്ന മുകൾഭാഗം നിറയെ വെളുത്ത പൊട്ടുകളുണ്ട്. ഇവയുടെ വെള്ളനിറത്തോടുകൂടിയ അടിഭാഗത്ത് തവിട്ടുനിറത്തിലും ഹൃദയാകൃതിയിലുമുള്ള പാടുകൾ വ്യക്തമായി കാണാം. മുഖത്ത് മങ്ങിയതും വെളുത്തതുമായ വളയങ്ങൾ വ്യക്തമായി കാണാം. കണ്ണൂകൾക്ക് ഓറഞ്ചുനിറമുള്ള ഇവയുടെ പിൻകഴുത്തിൽ മങ്ങിയ പട്ടയുണ്ട്. വൃക്ഷനിബിഡമായ പ്രദേശങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Dr John Syamkutty