Size:
25cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Black head and upperparts with white rump and sides of long black tail. Underparts are rufous-orange with black throat and breast. Females show grey instead of black in male with pale rufous underparts with shorter tail. Lives: forest undergrowth, bamboo jungle

തിളങ്ങുന്ന കറുപ്പുനിറത്തോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ അരപ്പട്ടയിലും നീളമേറിയ വാലിന്റെ വശങ്ങളിലും വെള്ളനിറമുണ്ട്. അടിഭാഗം ഇരുണ്ട ചെമ്പൻനിറമുള്ള ഇവയ്ക്ക് തൊണ്ടയിലും മാറിടത്തിലും കറുപ്പുനിറമുണ്ട്. പെൺപക്ഷികൾക്കാവട്ടെ ഈ കറുപ്പുനിറത്തിനു പകരം ചാരനിറമാണ്. അടിഭാഗം വിളറിയ ചെമ്പൻ നിറമാണ്. വാലിന്റെ നീളം ആൺപക്ഷികളെ അപേക്ഷിച്ച് ചെറുതാണ്. മുളങ്കാടുകളിലും കാടുകളിലും കണ്ടുവരുന്നു.

   More Images

Photo:     Shah Jahan