Size:
45-50cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Purple blue plumage. Long legs, beaks and forehead are red in colour. Sexes alike but female smaller. Juveniles duller with greyish neck and underparts. Habitat: Flooded paddyfields, reed covered marshes and swamps.

പർപ്പിൾബ്ലൂ (ലോഹവർണം) നിറത്തിൽ തൂവലുള്ള ഇവയുടെ നീളമുള്ള കാലും കൊക്കും നെറ്റിയിലെ കവചവും ചുവപ്പാണ്. ആൺപെൺ വ്യത്യാസമില്ലെങ്കിലും പെൺപക്ഷി ചെറുതാണ്. കുഞ്ഞുങ്ങളുടെ അടിഭാഗവും കഴുത്തും മങ്ങിയ ചാരനിറത്തിലാണ്. വെള്ളം നിറഞ്ഞുകിടക്കുന്ന വയലുകൾ, ചതുപ്പുനിലങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash A K