Adult

Size:
69cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Forehead is in sloping pattern. Bill is long, broad with dark tip and bulging gonys. Eyes are dark with white eye-crescents. Non-breeding birds have dark streaking on ear coverts and crown. Outer flight feathers are black with white mirrors. Breeding birds have black head, yellow bill with red tip and dark sub-terminal band. Lives: coastal areas.

ഇവയുടെ മുൻനെറ്റിക്ക് അല്പം ചെരിവുള്ളതുപോലെ തോന്നിക്കും. കൊക്ക് പരന്നുനീണ്ടതും അറ്റം ഇരുണ്ട നിറത്തോടുകൂടിയതുമാണ്. കണ്ണുകൾ ഇരുണ്ടനിറത്തോടുകൂടിയതും വെള്ളപ്പാടുകളുള്ളതുമാണ്. പ്രജനനേതരകാലത്തെ പക്ഷികളുടെ ചെവിത്തടത്തിലും മൂർധാവിലും ഇരുണ്ട വരകളും പാടുകളും നിറഞ്ഞിരിക്കും. പറക്കാനുപയോഗിക്കുന്ന ചിറകുകളിലെ കറുപ്പുനിറത്തിൽ വെളുത്ത കണ്ണാടിയടയാളങ്ങളുണ്ട്. പ്രജനനകാലത്തെ പക്ഷികളുടെ തലയ്ക്ക് കറുപ്പുനിറമാണ്. ഇവയുടെ മഞ്ഞക്കൊക്കിന്റെ അറ്റം ചുവപ്പായിരിക്കും. തീരപ്രദേശങ്ങളിൽ കണ്ടുവരുന്നു.

   More Images

#Flight   #UnderWing  

Call 1


Calls from Xeno-canto.

Photo:     Dhanesh Ayyappan