Size:
35-37cm
Status:
Winter visitor/ Locally Common
IWL(P) Act: Sch. IV

Looks: Smaller than Greater crested tern. Pale grey upperparts, orange coloured bill and black legs. Breeding birds have black forehead, crown and crest. Non-breeding birds have black nape, whitish forehead and crown. Lives: Seen offshore, coastal areas, estuaries.

വലിയ കടലാളയെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞ ഇവയുടെ മുകൾഭാഗത്തിന് മങ്ങിയ ചാരനിറമാണ്. ഓറഞ്ചുനിറത്തോടുകൂടിയ കൊക്കുള്ള ഇവയുടെ കാലുകൾക്ക് കറുപ്പുനിറമാണ്. പ്രജനനകാലത്തെ പക്ഷികളുടെ മുൻനെറ്റിയും മൂർധാവും തലയിലെ ശിഖയും കറുപ്പുനിറത്തോടുകൂടിയതാണ്. പ്രജനനേതരകാലത്ത് മുൻനെറ്റിയിലും മൂർധാവിലും വെള്ളനിറമുള്ള ഇവയുടെ പിൻകഴുത്തിന് കറുപ്പുനിറമായിരിക്കും. തീരപ്രദേശങ്ങളിലും ഉൾക്കടലിലും കണ്ടുവരുന്നു.

   More Images

#Flight   #UnderWing  

Call 1


Calls from Xeno-canto.

Photo:     Vin Shutterbug