Male

Size:
36cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Green in plumage with a yellow wash to underparts. Bluish tail with white tip. Upper mandible is yellow. Male has plum-red head and maroon shoulder patch. Black and blue collar and blackish chin. Female has grayish head, yellow collar and lacks black chinstripe. Habitat: Forest, cultivation and well wooded areas.

പച്ചനിറത്തിൽ തൂവലുള്ള ഇവയുടെ അടിഭാഗം മഞ്ഞകലർന്ന പച്ചയാണ്. നീലനിറം കലർന്ന വാലിന്റെ അറ്റം വെള്ളയാണ്. കൊക്കിന്റെ മേൽപകുതിക്ക് മഞ്ഞനിറമാണ്. ആൺപക്ഷിയുടെ തലയ്ക്ക് പ്ലം പഴത്തിന്റെ നിറമാണ്. ഇവയ്ക്ക് തോളിൽ മെറൂൺ നിറത്തിൽ ഒരു പാടും കാണാം. കഴുത്തിൽ കറുപ്പും നീലയും കലർന്ന ഒരു പട്ടയുണ്ട്. താടി കറുപ്പുനിറത്തിലുമാണ്. പെൺപക്ഷികളുടെ തലയ്ക്ക് ചാരനിറവും തോളിലെ പട്ടയ്ക്ക് മഞ്ഞനിറവുമാണ്. ഇവയ്ക്ക് താടിയിൽ കറുപ്പുനിറമുണ്ടാവാറില്ല. കൃഷിയിടങ്ങളിലും മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളിലും കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Govind Vijayakumar