Size:
75-85cm
Status:
Resident/Locally common
IWL(P) Act: Sch. I

Looks: Blackish in plumage. Naked head and neck with white ruff around neck base. White rump and lover back. Underwing coverts also mainly white. Juvenile birds are dark brown in plumage with dark rump and streaked underwing coverts. Lives: Open country, animal carcasses.

കറുപ്പുനിറത്തിൽ തൂവലുള്ള ഇവയുടെ കഴുത്തിലും തലയിലും തൂവലുകളില്ല. കഴുത്തിനു താഴെയായി ചുറ്റും ഒരു വെള്ള തൂവൽക്കെട്ട് കാണാം. അരപ്പട്ടയിലും ചിറകിനടിഭാഗത്തും വെള്ളനിറമുണ്ട്. കുഞ്ഞുങ്ങൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. ഇവയുടെ അരപ്പട്ട ഇരുണ്ടനിറത്തിലും ചിറകിനടിഭാഗം വരകൾ നിറഞ്ഞതുമായിരിക്കും. തുറസ്സായ പ്രദേശങ്ങളിലും മൃഗങ്ങളുടെ അഴുകിയ ജഡങ്ങൾക്കരികിലും കാണാം.

   More Images

#Flight   #UnderWing  

Photo:     Abhilash.M.R.