Adult-Male

Size:
20cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Male: Glossy bluish-black head, crest and throat. Silvery white upperparts and underparts with long tail streamers. Female: Rufous-chestnut above and greyish-white below with greyish throat and smaller crest. Young males similar to females but with black throat. Habitat: Gardens, well wooded areas, plantations, forests.

ആൺപക്ഷികളുടെ തലയും തൊണ്ടയും, നീലയും കറുപ്പും കലർന്ന് തിളക്കമാർന്നതാണ്. അടിഭാഗവും മുകൾഭാഗവും വെള്ളനിറത്തിലും. വാലുകൾ നീളമുള്ളതും നാടത്തൂവലുകളുള്ളതുമാണ്. പെൺപക്ഷികളുടെ മുകൾഭാഗം ചെങ്കൽനിറമുള്ളതും അടിഭാഗം ചാരനിറം കലർന്ന വെള്ളയുമാണ്. തൊണ്ട ചാരനിറത്തോടുകൂടിയതുമാണ്. തലയിൽ ചെറിയ ശിഖ. കുഞ്ഞായിരിക്കുമ്പോൾ ആൺപക്ഷികൾക്കു പെൺപക്ഷികളോടു സാദൃശ്യമുണ്ട്. തൊണ്ട കറുത്തതും വാൽ നീണ്ട് നാടത്തൂവലുകളോടുകൂടിയതുമാണ്. തോട്ടങ്ങളിലും കാടുകളിലും മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാണപ്പെടുന്നു.

   More Images

#Crown   #Perching  

Call 1


Calls from Xeno-canto.

Photo:     Ramesh Kallampilly