Size:
40cm
Status:
Resident/Common
IWL(P) Act: Sch. I

Looks: Grey-brown plumage with long black and white tipped tail and dark ear-coverts. Long curved beak with a blackish casque. Casque is smaller in females. Lives: open forest and well wooded areas with fruiting trees.

ചാരനിറത്തോടുകൂടിയ മുകൾഭാഗമുള്ള ഈ വേഴാമ്പലിന്റെ വാൽ നീളമേറിയതും അറ്റം വെളുത്തതുമാണ്. ചെവിത്തടത്തിന് ഇരുണ്ടനിറമാണ്. കറുപ്പുനിറത്തോടുകൂടിയ കൊക്ക് നീണ്ടുവളഞ്ഞതും ചെറിയ മകുടമുള്ളതുമാണ്. പെൺപക്ഷികളുടെ കൊക്കിലെ മകുടം താരതമ്യേന ചെറുതാണ്. തുറസ്സായ കാടുകളിലും ചെറുകനികളുണ്ടാകുന്ന വലിയ മരങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Vineeth Viswanath