Male

Size:
14cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Male: Breeding birds have uniform black crown, mantle and tail with a white wing bar. Underparts rich yellow in colour. Non breeding birds similar to females but with a black tail and blacker wings. Female: Yellowish-green in plumage with greenish tail and white wing bars. Habitat: Well wooded areas, groves, forests.

പ്രജനനകാലത്ത് ആൺപക്ഷികളുടെ മൂർദ്ധാവും മേൽമുതുകും വാലും കറുപ്പുനിറമായിരിക്കും. ഇവയ്ക്ക് വെള്ളനിറത്തോടുകൂടിയ വ്യക്തമായ പക്ഷരേഖകൾ കാണാം. അടിഭാഗത്തിനു മഞ്ഞനിറമാണ്. പ്രജനനേതരസമയങ്ങളിൽ പെൺപക്ഷികളോടു സാദൃശ്യമുള്ള ഇവയുടെ വാലിനും ചിറകുകൾക്കും കറുപ്പുനിറമാണ്. പെൺപക്ഷികൾക്ക് മഞ്ഞകലർന്ന പച്ചനിറമാണ്. ഇവയുടെ വാൽ പച്ചനിറത്തോടുകൂടിയതാണ്. വെളുത്ത പക്ഷരേഖകളുമുണ്ട്. തിങ്ങിനിറഞ്ഞ വനപ്രദേശങ്ങളിലും കാടുകളിലും കാണാം.

   More Images

Call 1  | Call 2


Calls from Xeno-canto.

Photo:     Ribish Thomas