Size:
31cm
Status:
Resident/Uncommon

Looks: Rufous-orange plumage with Zebra like black and white markings on wings and tails. Fan like crest with black tip. Long slender curved bill. Lives: Open country, cultivation, light forest.

ചുവപ്പുകലർന്ന ഓറഞ്ചുനിറമുള്ള ഇവയുടെ ചിറകുകളിലും വാലിലും വെളുപ്പും കറുപ്പും ഇടവിട്ട വരകളുണ്ട്. വിശറിപോലെ വിടർത്തിനിർത്താറുള്ള ഇവയുടെ ശിഖയുടെ തൂവലുകളുടെ അറ്റം കറുത്തതാണ്. നീണ്ടുമെലിഞ്ഞ കൊക്കിന്റെ അറ്റം വളഞ്ഞതാണ്. തുറസ്സായ കാടുകളിലും കൃഷിയിടങ്ങളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Govind Vijayakumar