Size:
37-41cm
Status:
Winter Visitor/Uncommon
IWL(P) Act: Sch. IV

Looks: Show barred tail and lacks wing bars. Shorter legs and slightly up-curved bill. Non breeding birds have streaked upperparts and dark streaking on breast with shorter neck. During flight white rump, V on back and white barred tail visible. Lives: coastal areas, estuaries

വാലുകളിൽ വെള്ളപ്പട്ടകളുള്ള ഇവയുടെ ചിറകുകളിൽ പാടുകളില്ല. കൊക്ക് നീളമേറിയതും അറ്റം മുകളിലേക്കു വളഞ്ഞതുമാണ്. പറക്കുമ്പോൾ അരപ്പട്ടയിലെ വെള്ളനിറവും 'വി' ആകൃതിയും വാലിലെ വെള്ളപ്പട്ടകളും വ്യക്തമായി കാണാം. പ്രജനനേതരകാലത്ത് വരകളോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ മാറിടത്തിലെ വരകൾ താരതമ്യേന ഇരുണ്ടനിറത്തിലാണ്. കഴുത്തും കാലും പൊതുവെ കുറുകിയതാണ്. തീരപ്രദേശങ്ങൾ, അഴിമുഖങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

   More Images

#Primaries  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.