Size:
23cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Green in plumage with white streakings on dark brown crown and nape. Whitish chin and throat. Whitish breast with heavy brown streakings. White cheek and supercilium with black eye stripe is prominent. Pale brown beak. Habitat: Fruited trees. Forest,wooded areas, groves, villages.

പച്ചനിറത്തിൽ തൂവലുള്ള ഇവയുടെ പിൻകഴുത്തും മൂർദ്ധാവും ഇരുണ്ട തവിട്ടുനിറത്തിൽ വെള്ളവരകളോടുകൂടിയതാണ്. താടിയും തൊണ്ടയും വെള്ളനിറം കലർന്നതാണ്. മാറിടം വെള്ളകലർന്നതും ഇരുണ്ട തവിട്ടുനിറത്തോടുകൂടിയ വരകൾ നിറഞ്ഞതുമാണ്. കവിൾത്തടം വെള്ളനിറത്തിലുള്ളത്. കണ്ണിനുകുറുകെ കറുത്ത ഒരു വര കാണാം. കൊക്കിന് വിളറിയ കാപ്പിനിറമാണ്. പഴങ്ങളുള്ള മരങ്ങളിലും കാടുകളിലും നാട്ടിൻപ്രദേശങ്ങളിലും കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Mujeeb P.M.