Size:
38-46cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Pale grey-white tern with stout yellow beak and black capped head and nape, long deeply forked tail and red legs. Non-breeding birds have greyish white head with black streakings and shorter forked tail. Lives: Rivers and inland waters.

മങ്ങിയ ചാരനിറവും വെള്ളയും കലർന്ന മുകൾഭാഗമുള്ള ഈ ആളയുടെ കൊക്ക് തടിച്ചതും മഞ്ഞനിറത്തോടുകൂടിയതുമാണ്. തലയിലും പിൻകഴുത്തിലും കറുപ്പുനിറമുണ്ട്. അറ്റം രണ്ടായിപ്പിരിഞ്ഞ വാലുള്ള ഇവയുടെ കാലുകൾക്ക് ചുവപ്പുനിറമാണ്. പ്രജനനകാലത്തെ പക്ഷികൾക്ക് തലയിലെ മങ്ങിയ ചാരനിറത്തിൽ കറുത്തവരകളും പാടുകളും കാണാം. ഇവയുടെ വാലിന്റെ രണ്ടായിപ്പിരിഞ്ഞ അഗ്രഭാഗം പൊതുവെ ചെറുതായിരിക്കും. നദികൾ, ഉൾനാടൻ ജലാശയങ്ങൾ എന്നിവിടങ്ങളിൽ കാണുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.