Size:
10cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Small size, brownish upperparts with dark streakings and whitish underparts. White tipped short tail, usually opens like a fan. Unmarked buff-rufous rump. Non-breeding birds show more streakings on crown and upperparts. Lives: Open country, paddyfields, reed beds.

ഇവയുടെ തവിട്ടുനിറത്തോടുകൂടിയ മുകൾഭാഗം മുഴുവൻ ഇരുണ്ട വരകൾ നിറഞ്ഞതാണ്. അടിഭാഗം വെള്ളനിറമാണ്. ഒരു വിശറിപോലെ തുറക്കുന്ന വാൽ ചെറുതും അറ്റം വെള്ളനിറത്തോടുകൂടിയതുമാണ്. അരപ്പട്ട ചെമ്പൻനിറത്തിൽ, വരകളില്ലാതെ കാണുന്നു. പ്രജനനേതരകാലത്ത് ഇവയുടെ മുകൾഭാഗവും മൂർധാവും ഇരുണ്ട വരകൾ നിറഞ്ഞുകാണപ്പെടുന്നു. തുറസ്സായ സ്ഥലങ്ങളിലും വയലുകൾക്കു സമീപവും കുറ്റിക്കാടുകളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.