Size:
28-31cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Glistening bronze-green back and wings, glossy black head, neck and breast with broad white supercilium, chestnut tail. Yellowish beak with red base to upper mandible and a bluish frontal shield. Immature birds show orangish breast, rufous-brown crown, black band to tail and yellow bill. Lives: freash water wetlands with floating vegetation.

തിളങ്ങുന്ന ചെമ്പൻനിറംകലർന്ന പച്ചനിറമാർന്ന മുകൾഭാഗമാണിവയ്ക്ക്. തലയ്ക്കും കഴുത്തിനും മാറിടത്തിനും തിളങ്ങുന്ന കറുപ്പുനിറമുള്ള ഇവയുടെ കൺപുരികം വീതിയേറിയതും വെള്ളനിറത്തോടുകൂടിയതുമാണ്. വാലുകൾക്ക് ചെമ്പൻ നിറമാണ്. ഇവയുടെ മഞ്ഞനിറത്തോടുകൂടിയ കൊക്ക് തലയോടുചേരുന്നഭാഗത്ത് മുകൾച്ചുണ്ടിന് ചുവപ്പുനിറവും കവചത്തിന് നീലനിറവും കാണാം. പൂർണവളർച്ചയെത്താത്ത പക്ഷികളിൽ മാറിൽ ഓറഞ്ചുനിറവും മൂർധാവിൽ ചെമ്പൻ നിറവും വാലിൽ കറുത്ത പട്ടയും കാണാറുണ്ട്. ശുദ്ധജലതടാകങ്ങൾ, പൊങ്ങിക്കിടക്കുന്ന സസ്യങ്ങൾ വളരുന്ന തണ്ണീർത്തടങ്ങൾ എന്നിവിടങ്ങളിൽ കാണുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Rayees Rahman