Size:
15cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Breeding male shows bright yellow crown. Dark brown above, streaked with yellow. Dark earcoverts and throat. Yellow breast and buffy underparts. Female: Buff-yellow in plumage with dark streakings on upperparts and a buff supercilium. Non breeding male has bolder streakings than females. Habitat: Wetlands, paddyfields, grasslands.

പ്രജനനകാലത്തെ ആൺപക്ഷികളുടെ മൂർദ്ധാവിന് മഞ്ഞനിറമാണ്. മുകൾഭാഗം ഇരുണ്ട കാപ്പിനിറത്തിൽ മഞ്ഞവരകളും പാടുകളും നിറഞ്ഞതാണ്. തൊണ്ടയ്ക്കും ചെവിത്തടത്തിനും ഇരുണ്ട നിറം. മാറിടം മഞ്ഞനിറത്തിലും അടിഭാഗം മങ്ങിയ മഞ്ഞനിറത്തിലും കാണാം. പെൺപക്ഷികളുടെ മങ്ങിയ മഞ്ഞനിറത്തിലുള്ള മുകൾഭാഗം ഇരുണ്ട വരകളും പാടുകളും നിറഞ്ഞതാണ്. കൺപുരികം മങ്ങിയ മഞ്ഞനിറത്തിലാണ്. പ്രജനനേതരകാലത്ത് ആൺപക്ഷികളുടെ മുകൾഭാഗത്തെ പാടുകൾ പെൺപക്ഷികളെക്കാൾ ഇരുണ്ടതായിരിക്കും. വെള്ളക്കെട്ടുകളിലും വയലുകളിലും പുൽമേടുകളിലും കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Ribish Thomas