Size:
26-29cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Golden yellow and black upperparts, black lower back and rump. Buff white underparts have black streakings. Black throat with white spots and a black eye stripe. Blackish lesser wing coverts shows buff white spots. Male shows crimson crown and crest, female has crimson on hind crown and crest only. Habitat: neighborhood of villages, light forests.

സ്വർണനിറത്തോടുകൂടിയ മഞ്ഞനിറമാണ് ഇവയുടെ മുകൾഭാഗത്തിന്. അരപ്പട്ടയ്ക്കും അതിനോടുചേർന്ന പുറം ഭാഗത്തിനും കറുപ്പുനിറമായിരിക്കും. വെളുപ്പോ മങ്ങിയ മഞ്ഞനിറമോ കലർന്ന അടിഭാഗത്ത് കറുത്ത വരകളുണ്ട്. കറുപ്പുനിറത്തിലുള്ള തൊണ്ടയിൽ വെള്ളപ്പുള്ളികളും കണ്ണിനുകുറുകെ കറുത്ത വരയും കാണാം. കറുത്ത ചെറിയ പക്ഷമൂടികളിൽ വെളുപ്പോ മങ്ങിയ മഞ്ഞയോ നിറമുള്ള പുള്ളികളുണ്ട്. ആൺപക്ഷികളുടെ മൂർദ്ധാവിനും തലപ്പൂവിനും കടുംചുവപ്പുനിറമാണ്. പെൺപക്ഷികളുടെ തലപ്പൂവും മൂർദ്ധാവിന് പിൻഭാഗവുമാണ് കടും ചുവപ്പുനിറമുള്ളത്. തുറന്ന കാടുകളിലും നാട്ടിൻപുറങ്ങൾക്കു സമീപവും കണ്ടുവരുന്നു.

   More Images

#UnderWing  

Call 1


Calls from Xeno-canto.

Photo:     Abhilash A K