Size:
28cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Male has maroon mantle with yellow in wings, green underparts, chestnut undertail-coverts, pale grey crown and nape. Female uniform green in plumage with yellow in wings, yellow face, throat and grey cap. Lives: Forest, groves.

ആൺപക്ഷികളുടെ മേൽമുതുകിന് മറൂൺ നിറമാണ്. ഇവയുടെ ചിറകുകളിൽ മഞ്ഞപ്പാടുകളും കാണാം. പച്ചനിറത്തോടുകൂടിയ അടിഭാഗമുള്ള ഇവയുടെ കീഴ്വാൽമൂടികൾക്ക് ചെമ്പിച്ച തവിട്ടുനിറമാണ്. മൂർധാവിനും പിൻകഴുത്തിനും മങ്ങിയ ചാരനിറവുമുണ്ട്. പെൺപക്ഷികൾക്ക് പൊതുവെ പച്ചനിറമാണെങ്കിലും ചിറകുകളിലെ മഞ്ഞനിറം വ്യക്തമായി കാണാം. ഇവയുടെ മുഖത്തും തൊണ്ടയിലും മഞ്ഞനിറമാണ്. തലയിൽ തൊപ്പിപോലെ ചാരനിറവുമുണ്ട്. കാടുകളിലും തോട്ടങ്ങളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Mujeeb P.M.