Size:
M26-32/F20-25cm
Status:
Winter Visitor/Rare
IWL(P) Act: Sch. IV

Looks: A long necked bird with slightly down curved short bill, lacks supercilium. Non-breeding birds shows fringes to upperparts. Legs are long, yellowish or pale orange in colour. Male is larger than females. Breeding male show brightly coloured head tufts and extensive black on the breast. Lives: Freshwater lakes, marshes, flooded fields, grassland.

നീളമേറിയ കഴുത്തും അല്പം താഴേക്കു വളഞ്ഞ ചെറിയ കൊക്കുമാണിവയ്ക്ക്. ഇവയുടെ കാൽ നീളമുള്ളതും മഞ്ഞനിറത്തിലോ വിളറിയ ഓറഞ്ചുനിറത്തിലോ ആയിരിക്കും. കൺപുരികം കാണാറില്ല. ആൺപക്ഷികൾ പൊതുവെ പെൺപക്ഷികളെക്കാൾ വലുതായിരിക്കും. മുകൾഭാഗത്തെ തൂവലിനറ്റത്തെ വിളറിയ നിറം ഞൊറികളിട്ടപോലെ തോന്നിക്കും. പ്രജനനകാലത്ത് കഴുത്തിലും തലയിലും തിളങ്ങുന്ന വർണത്തിലുള്ള പൂടകളുണ്ടാവാറുണ്ട്. ഇവയുടെ തലയിലും മാറിടത്തിലും കറുപ്പുനിറവും കാണാം. ശുദ്ധജലതടാകങ്ങൾ, ചതുപ്പുകൾ, വെള്ളം കെട്ടിനിൽക്കുന്ന വയലുകൾ, പുൽപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

   More Images

#Flight  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.