Size:
13.5cm
Status:
Breeding Visitor/Common
IWL(P) Act: Sch. IV

Looks: Brownish-grey in plumage. Male shows chestnut shoulder patch, two whitish wing bars and yellow patch on throat. Female lacks yellow on throat and shows paler shoulder patch with buffy wing bars. Lives: dry forests, scrub jungle, cultivation, plantations.

ബ്രൗൺ കലർന്ന ചാരനിറത്തോടുകൂടിയ തൂവൽപ്പൂടയാണ് ഇവയ്ക്ക്. തൊണ്ടയിൽ മഞ്ഞനിറത്തിലുള്ള ഒരു പാടുണ്ട്. ആൺപക്ഷികൾക്ക് തോളിൽ ഇരുണ്ട തവിട്ടുനിറത്തോടുകൂടിയ പാടും വശങ്ങളിലെ ചിറകുകളിൽ രണ്ടു വെള്ളവരകളും കാണാം. പെൺപക്ഷികൾക്ക് തൊണ്ടയിൽ മഞ്ഞനിറമില്ല; തോളിലെ പാട് വിളറിയ നിറത്തിലുമായിരിക്കും. ചിറകുകളിലെ പാട് മങ്ങിയ മഞ്ഞനിറം കലർന്നതാണ് ഇവയ്ക്ക്. വരണ്ട കാടുകളിലും കൃഷിയിടങ്ങളിലും തോട്ടങ്ങളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Manoj Iritty