Size:
19cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Grass green plumage with bright golden-orange forehead, black chin and throat with bluish moustachial stripes. Female: Paler with dull forehead. Adults shows dark bill. Juveniles lacks black throat, shows less yellow forehead and paler beak. Habitat: Well wooded areas, forests.

പച്ചപ്പുല്ലിന്റെ നിറമുള്ള ഇവയുടെ നെറ്റിത്തടത്തിന് ഓറഞ്ച് കലർന്ന സ്വർണവർണമാണ്. താടിക്കും തൊണ്ടയ്ക്കും കറുപ്പുനിറമുള്ള ഇവയുടെ കൊക്കിനിരുവശത്തും നീലനിറത്തോടുകൂടിയ മീശവരയുണ്ട്. പെൺപക്ഷികൾക്കു വിളറിയ നിറമാണ്. നെറ്റിത്തടത്തിലെ സ്വർണവർണം മങ്ങിയിരിക്കുന്നതും കാണാം. മുതിർന്ന പക്ഷികളുടെ കൊക്ക് ഇരുണ്ടനിറമാണ്. കുഞ്ഞുങ്ങൾക്ക് തൊണ്ടയിൽ കറുപ്പുനിറമില്ല. നെറ്റിത്തടത്തിൽ സ്വർണവർണം കുറഞ്ഞും കൊക്കുകൾ വിളറിയ നിറത്തിലും കാണപ്പെടുന്നു. മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാടുകളിലും കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Suru Nair