Size:
20cm
Status:
Resident/Common
IWL(P) Act: Sch. IV

Male: Glossy bluish-black head, upperparts, throat and breast. White underparts, wing bar and sides of black tail. Female is slaty grey instead of black on head, breast and upperparts. Juveniles have slaty-grey upperparts with buff spottings and rufous-white underparts with scaly appearance on throat and breast. Habitat: Human habitations, garden, light forests .

ആൺപക്ഷികളുടെ മുകൾഭാഗവും തൊണ്ടയും മാറിടവും നീലയും കറുപ്പും കലർന്ന് തിളക്കമാർന്നതാണ്. അടിഭാഗത്തും പക്ഷരേഖകളിലും കറുത്തവാലിന്റെ വശങ്ങളിലും വെള്ളനിറമുണ്ട്. പെൺപക്ഷികൾക്ക് സ്ലേറ്റ് ചാരനിറമാണ്. കുഞ്ഞുങ്ങളുടെ മുകൾഭാഗം സ്ലേറ്റ് ചാരനിറത്തോടുകൂടിയതും മങ്ങിയ മഞ്ഞനിറമുള്ള പുള്ളികൾ നിറഞ്ഞതുമാണ്. അടിഭാഗം ചെമ്പൻ നിറം കലർന്ന വെള്ളയാണ്. തൊണ്ടയും മാറിടവും, പുള്ളികളും വരകളും നിറഞ്ഞതാണ്. പൂന്തോട്ടങ്ങളിലും മനുഷ്യവാസമുള്ളയിടങ്ങളിലും കാണപ്പെടുന്നു.

   More Images

Photo:     Aneesh Sasidevan