Non-Breeding

Size:
23-25cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Non-breeding birds have paler grey upperparts, dark beak and legs. Black markings on crown and nape, slightly forked grey tail. Breeding birds have black cap, white cheeks, dark grey underparts, reddish legs and beak. Habitat: Inland water, lagoon, coastal areas.

പ്രജനനേതരസമയത്ത് വിളറിയ ചാരനിറത്തിൽ മുകൾഭാഗമുള്ള ഇവയുടെ കൊക്കിനും കാലുകൾക്കും ഇരുണ്ടനിറമാണ്. പിൻകഴുത്തും മൂർധാവും കറുത്തപാടുകളുള്ളതും വാൽ ചാരനിറമുള്ളതും രണ്ടായിപ്പിരിഞ്ഞതുമാണ്. പ്രജനനകാലത്ത് തലയിൽ തൊപ്പിപോലെ കറുപ്പുനിറം കാണാം. താടിയിലും വശങ്ങളിലും വെള്ളനിറമുള്ള ഇവയ്ക്ക് അടിഭാഗത്തിന് ഇരുണ്ട ചാരനിറമാണ്. കാലും കൊക്കും ചുവപ്പുനിറത്തോടുകൂടിയതാണ്. തീരപ്രദേശങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

   More Images

#Flight  

Call 1


Calls from Xeno-canto.

Photo:     Sandeep Das