Male

Size:
14.5-15cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Male: Crimson head, rump and breast. Duller rose-white belly and vent. Brownish mantle with red wash. Brownish wings with two rose-red wing bars. Female and Immature birds have buff brown plumage, streaked dark. Shows two pale wing bars. Lives: Cultivation, open forest, plantations.

തലയ്ക്കും അരപ്പട്ടയ്ക്കും മാറിടത്തിനും റോസ് കലർ ചുവപ്പുനിറമാണിവയ്ക്ക്. മങ്ങിയ റോസ് കലർന്ന വെള്ളനിറമാണ് വയറിനും ഗുദത്തിനും. ബ്രൗൺനിറത്തോടുകൂടിയ ചിറകിന്റെ വശങ്ങളിൽ രണ്ടു വരകൾ കാണാം. പെൺപക്ഷികൾക്കും കുഞ്ഞുങ്ങൾക്കും വെള്ളകലർന്ന ബ്രൗൺ നിറമാണ്. ഇവയുടെ ദേഹം ഇരുണ്ട വരകൾ നിറത്തതും ചിറകുകളിലെ വരകൾ വിളറിയതുമായിരിക്കും. കൃഷിയിടങ്ങളിലും തുറസ്സായ കാടുകളിലും തോട്ടങ്ങളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Govind Vijayakumar