Size:
23-26cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Breeding birds have black face, throat, breast and belly with broad white border. Upperparts filled with golden-yellow markings. Non-breeding birds have golden-yellow marked upperparts, buff cheeks and underparts. A pale yellow supercilium is prominent. Lives: coastal areas, mud flats, estuaries

മുകൾഭാഗം സ്വർണനിറത്തോടുകൂടിയ പാടുകൾ നിറഞ്ഞ ഇവയ്ക്ക് പ്രജനനകാലത്ത് മുഖത്തും തൊണ്ടയിലും മാറിടത്തിലും വയറ്റിലും കറുപ്പുനിറവും അരികിലായി വെളുത്ത് കട്ടിയുള്ള വരയും കാണാം. പ്രജനനേതരകാലത്തെ പക്ഷികളുടെ അടിഭാഗം മങ്ങിയ വെള്ളനിറമാണ്. വിളറിയ മഞ്ഞനിറത്തോടുകൂടിയ കൺപുരികവും ഇവയ്ക്കുണ്ട്. അഴിമുഖങ്ങളിലും തീരപ്രദേശങ്ങളിലെ മൺതിട്ടകളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Sreedev Puthur