Male

Size:
25cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Male has bright golden-yellow upperparts and underparts with black wings and centre of tail. Female: Yellowish-green in plumage with brownish-green wings, whitish underparts with blackish streakings. Black eye patch, crimson eyes, pinkish beak are prominent in both. Immature birds are similar to females but with dull upperparts and heavily streaked underparts. Habitat: Garden, well wooded areas, groves, forests.

ആൺപക്ഷികളുടെ മുകൾഭാഗത്തിനും അടിഭാഗത്തിനും തിളക്കമാർന്ന മഞ്ഞനിറമാണ്. ഇവയുടെ ചിറകുകൾക്കും വാലിന്റെ മധ്യഭാഗത്തിനും കറുപ്പുനിറമാണ്. പെൺപക്ഷികളുടെ നിറം മഞ്ഞ കലർന്ന പച്ചയാണ്. ചിറകുകൾക്ക് കാപ്പിനിറം കലർന്ന പച്ചയാണ്. അടിഭാഗം വെള്ളനിറത്തിൽ കറുത്തവരകൾ നിറഞ്ഞതാണ്. ആണിനും പെണ്ണിനും കണ്ണ് ചുവന്നതും കൊക്ക് പിങ്ക്നിറം കലർന്നിട്ടുമാണ്. കണ്ണിനുകുറുകെ ഒരു കറുത്തപാടും കാണാം. കുഞ്ഞുങ്ങൾക്കു പൊതുവെ പെൺപക്ഷികളോടാണു സാദൃശ്യം. തോട്ടങ്ങളിലും മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാടുകളിലും കാണപ്പെടുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Mujeeb P.M.