Male

Size:
17cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Emerald green upperparts and rich pinkish-brown below. Male has whitish forehead with grey crown, broad white supercilium and white shoulder patch. Female has brownish crown and shoulder patch. Both sexes have coral-red beak and pinkish legs. Habitat: forest, groves, well wooded areas

മരതകപ്പച്ചനിറത്തിൽ മുകൾഭാഗമുള്ള ഇവയുടെ അടിഭാഗത്തിന് പിങ്ക് കലർന്ന കാപ്പിനിറമാണ്. ആൺപക്ഷികളുടെ നെറ്റിത്തടത്തിന് വെള്ളനിറവും മൂർധാവിന് ചാരനിറവുമാണ്. കൺപുരികത്തിന് വെള്ളനിറവും. തോളിൽ വെളുത്ത പാടു കാണാം. പെൺപക്ഷിയുടെ മൂർധാവും തോളിലെ പാടും കാപ്പിനിറത്തിലായിരിക്കും. കൊക്ക് ആണിനും പെണ്ണിനും ചുവപ്പുനിറത്തിലും കാലുകൾ പിങ്ക്നിറത്തിലുമാണ്. മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാടുകളിലും കാണപ്പെടുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.