Size:
25cm
Status:
Resident/Common
IWL(P) Act: Sch. I

Looks: Broad, swollen beak is diagnostic. Male: Brownish-grey in plumage mottled with brown, black and white. White spots on wing coverts, belly, hind neck and upper breast. Female: Rufous-brown in plumage with white spots on wing coverts, belly and flanks; also on upper breast and lower hind neck. Lives: Evergreen forest.

വീതിയേറിയ വിരിഞ്ഞ കൊക്കുകളാണ് ഇവയുടെ പ്രത്യേകത. ആൺപക്ഷികൾക്ക് ബ്രൗൺ കലർന്ന ചാരനിറത്തിൽ കറുപ്പും വെള്ളയും ചേർന്ന പുള്ളികളുണ്ട്. ചിറകുമൂടികൾ, വയർ, പിൻകഴുത്ത്, മാറിടത്തിന്റെ മുകൾഭാഗം എന്നിവിടങ്ങളിൽ വെളുത്ത പുള്ളികൾ കാണാം. പെൺപക്ഷികൾ ചെമ്പിച്ച തവിട്ടുനിറത്തോടുകൂടിയതും ചെവിത്തടത്തിലും വയറിലും മാറിടത്തിന്റെ മുകൾഭാഗത്തും വെള്ളപ്പുള്ളികളുള്ളതുമാണ്. നിത്യഹരിത വനങ്ങളിൽ കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Thomson Saburaj