Size:
58-77cm
Status:
Resident/Uncommon
IWL(P) Act: Sch. I

Looks: White tipped black crested eagle with long and broad tail. Adult birds have heavily streaked throat and breast. Rufous brown belly, thighs and vent. Upperparts are browner with pale fringes. Juvenile birds have buff head and pale whitish underparts with less streakings. Lives: evergreen and moist deciduous forest.

നീളം കൂടിയ കറുത്ത ശിഖയുടെ അറ്റത്തെ വെള്ളനിറവും നീളം കൂടിയ വീതിയാർന്ന വാലും മാറിടംതൊട്ട് വയറിനടിവശംവരെ തവിട്ടുനിറമുള്ള നീളൻ വരകളും കിന്നരിപ്പരുന്തിനെ തിരിച്ചറിയാൻ സഹായകമാവുന്നു. തുടയെല്ലിനെ മറച്ചുകൊണ്ടുള്ള നിബിഡമായ തൂവലുകളുണ്ട്. പ്രായപൂർത്തിയായവയ്ക്ക് അടിഭാഗമാകെ വെളുപ്പുനിറമാണ്. നിത്യഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലും കിന്നരിപ്പരുന്തിനെ കാണാവുന്നതാണ്.

   More Images

#Flight   #Perching  

Call 1


Calls from Xeno-canto.

Photo:     Vineeth Viswanath