Male

Size:
30cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Olive-green upperparts, whitish underparts with black scaly streakings. Whitish supercilium and moustachial stripe. Streaked greyish throat. Male shows red crown, which is black in females. Habitat: Prefers dry forests and forest edges.

ഒലീവ് പച്ച മുകൾഭാഗമുള്ള ഇവയുടെ അടിഭാഗം വെള്ളനിറത്തിൽ കറുത്ത വരകളും പാടുകളും നിറഞ്ഞതാണ്. കൺപുരികത്തിനും മീശരോമങ്ങൾക്കും വെള്ളനിറമുണ്ട്. തൊണ്ടയിൽ ചാരനിറമുള്ള വരകളുമുണ്ട്. ആൺപക്ഷികളുടെ മൂർദ്ധാവിന് ചുവപ്പും പെൺപക്ഷികളുടേതിന് കറുപ്പും നിറമായിരിക്കും. വരണ്ട കാടുകളിലും കാടിന്റെ അതിർത്തിപ്രദേശങ്ങളിലും കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Vineeth Viswanath