Size:
22-25cm
Status:
Winter Visitor/locally common
IWL(P) Act: Sch. IV

Looks: Non-breeding: Greyish upperparts and whitish underparts. Pale white supercilium, whitish forehead, sides of head, lower back and rump. Black slender bill and long slender greenish legs. Breeding Birds shows streaked neck and breast with dark spotted on upperparts. Lacks wings bars. Lives: Fresh water marshes, flooded paddyfields.

പ്രജനേനതരകാലത്തെ പക്ഷികളുടെ മുകൾഭാഗം ചാരനിറത്തിലും അടിഭാഗം വെള്ളനിറത്തിലുമാണ്. മങ്ങിയ വെള്ളനിറത്തോടുകൂടിയ കൺപുരികമുള്ള ഇവയുടെ നെറ്റിയിലും തലയുടെ വശങ്ങളിലും അരപ്പട്ടയിലും പുറംഭാഗത്തിന്റെ പിന്നറ്റത്തും വെള്ളനിറമുണ്ട്. കറുത്തുമെലിഞ്ഞ കൊക്കുള്ള ഇവയുടെ കാലിന് പച്ചകലർന്ന നിറമാണ്. പ്രജനനകാലത്ത് ഇവയുടെ കഴുത്തിലും മാറിലും വരകളും മുകൾഭാഗത്ത് ഇരുണ്ട പുള്ളികളും കാണാറുണ്ട്. ശുദ്ധജലചതുപ്പുകൾ, വെള്ളം കെട്ടിനിൽക്കുന്ന വയലുകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash A K