Size:
28cm
Status:
Winter Visitor/Uncommon
IWL(P) Act: Sch. IV

Looks: Large size with huge coral-red bill. Black cap with white collar. Rich blue upperparts, pale orange underparts with white breast. Lives: coastal areas, estuaries.

താരതമ്യേന വലിപ്പവും കടുംചുവപ്പുനിറമുള്ള കൊക്കും ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കും. തലയിലെ കറുത്ത തൊപ്പിയും തോളിലെ വെളുത്ത പട്ടയും തെളിഞ്ഞുകാണാം. പുറംഭാഗം വയലറ്റ് കലർന്ന നീലനിറവും അടിഭാഗവും മാറിടവും മങ്ങിയ തവിട്ടുനിറവുമാണ്. അഴിമുഖങ്ങളിലും തീരപ്രദേശങ്ങളിലും ഉൾനാടൻ ശുദ്ധജലതടാകങ്ങളിലും കാണപ്പെടുന്നു.

Call 1


Calls from Xeno-canto.

Photo:     Rayees Rahman