Size:
9.5-10.5cm
IWL(P) Act: Sch. IV

A widespread winter visitor, common in kerala. small warbler with greyish green upperparts, off-white underparts with faint yellowish suffusion on the throat and breast. Long white supercilium and a whitish wing bar. Often seen with a single wing bar but a faint second wing bar is seen in fresh plumage. When worn, The upperparts becomes dull greyer and underparts whiter. Best told from other warblers by call. Call is a clearly disyllabic 'ti sli' Habitat : winters in dense forests, wooded gardens and mixed forests.

പുറത്ത് പച്ചയും താഴെ ഇളം പച്ചയും; കണ്ണിന് പിന്നിൽ വീതിയേറിയതും നെറ്റി വരെ നീളുന്നതുമായ വെളുത്ത പുരികമുണ്ട്. സാധാരണയായി വീതിയുള്ള ഇളം വിംഗ്ബാർ ഉണ്ട്. ഇലകൾക്കിടയിൽ കണ്ടുപിടിക്കാൻ ബുദ്ധിമുടട്ടാണ്. താഴ്ന്ന പ്രദേശങ്ങളിലും മലഞ്ചെരിവുകളിലും ഇലപൊഴിയും മിശ്രിത വനങ്ങളിലും പ്രജനനം നടത്തുന്നു. "tsit-psityee psityu-psi-ti-ti-ti-ti-si" എന്ന ഉയർന്ന പിച്ചുള്ള ഒരു നീണ്ട പരമ്പരയാണ് ഗാനം, എന്നാൽ പലപ്പോഴും അതിന്റെ കോളിലൂടെയാണ് മിക്കവാറും അവയുടെ സാന്നിധ്യം നാം അറിയുന്നത്.

   More Images

Call 1  | Call 2


Calls from Xeno-canto.

Photo:     Suru Nair