Male

Size:
10cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Male: Metallic green crown and shoulder patch. Maroon nape, mantle and breast band. Metallic-purple throat and rump. Yellow underparts with geryish-white flanks. No eclipse plumage. Female: Olive brown above with rufous brown wings. Greyish white chin and throat, yellow underparts with whitish flanks. Habitat: Garden, open forests, plantations.

ആൺപക്ഷികളുടെ മൂർദ്ധാവിനും തോളുകളിലെ പാടിനും തിളങ്ങുന്ന പച്ചനിറമാണ്. പിൻകഴുത്തിനും മേൽമുതുകിനും മാറിടത്തിലെ പട്ടയ്ക്കും തവിട്ടുകലർന്ന (മെറൂൺ) ചുവപ്പുനിറമാണ്. തൊണ്ടയ്ക്കും അരപ്പട്ടയ്ക്കും തിളങ്ങുന്ന കരിഞ്ചുവപ്പ് (പർപ്പിൾ) നിറമാണ്. അടിഭാഗത്തിന് മഞ്ഞനിറം. ദേഹത്തിന്റെ പാർശ്വഭാഗങ്ങളിൽ ചാരകലർന്ന വെള്ളനിറവുമുണ്ട്. പെൺപക്ഷികളുടെ മുകൾഭാഗത്തിന് ഒലീവ്കാപ്പി നിറമാണ്. ചിറകുകൾക്ക് ചെമ്പൻകാപ്പി നിറവും തൊണ്ടയ്ക്കും താടിക്കും ചാരകലർന്ന വെള്ളനിറവുമാണ്. അടിഭാഗത്തിന് മഞ്ഞനിറമുള്ള ഇവയുടെ ദേഹത്തിന്റെ പാർശ്വഭാഗങ്ങളിൽ വെള്ളനിറമുണ്ട്. പൂന്തോട്ടങ്ങളിലും കൃഷിയിടങ്ങളിലും തുറസ്സായ കാടുകളിലും കാണപ്പെടുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.