Size:
25cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Dark brown body with blackish head and breast. Yellow bill, legs and bare skin around eyes. A large white patch on wings, white tip to tail. Habitat: Human habitations, cultivation, light forests.

ഇരുണ്ട കാപ്പിനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ തലയ്ക്കും മാറിടത്തിനും കറുപ്പുനിറമാണ്. ചിറകുകളിൽ വെള്ളനിറമുള്ള പാടുണ്ട്. കൊക്കിനും കാലിനും കണ്ണിനു ചുറ്റുമുള്ള നഗ്നചർമത്തിനും മഞ്ഞനിറമാണ്. വാലിന്റെ അറ്റം വെളുപ്പാണ്. മനുഷ്യവാസമുള്ളയിടങ്ങളിലും കൃഷിയിടങ്ങളിലും കാണപ്പെടുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.