Size:
20cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Greenish plumage, black chin and throat with purple-blue moustachial stripe in male. Females show turquoise throat with yellow border and greenish-blue moustachial stripe. Adult birds show darker beak. Absence of golden-orange forehead helps to separate it from similar looking Golden-fronted leafbird. Juveniles are all green in plumage with pale blue throat and paler bill. Lives: Well wooded areas, groves, open forest.

പച്ചനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ താടിയിലും തൊണ്ടയിലും കറുപ്പുനിറമുണ്ട്. ആൺപക്ഷികൾക്ക് പർപ്പിൾബ്ളൂ നിറത്തോടുകൂടിയ ഒരു മീശവര കാണാം. മുതിർന്ന പക്ഷികളുടെ കൊക്ക് ഇരുണ്ടതാണ്. പെൺപക്ഷികളുടെ തൊണ്ടയിൽ നീലനിറവും അരികിലായി മഞ്ഞനിറവും കാണാം. ഇവയിലെ മീശവരയ്ക്ക് പച്ചകലർന്ന നീലനിറമാണ്. കാട്ടിലക്കിളിയെപ്പോലെ ഇവയുടെ നെറ്റിയിൽ തിളങ്ങുന്ന ഓറഞ്ചുനിറമില്ല. കുഞ്ഞുങ്ങൾക്ക് പച്ചനിറത്തോടുകൂടിയ തൂവൽപ്പൂടയാണ്. ഇവയുടെ തൊണ്ടയിൽ വിളറിയ നീലനിറമാണ്. മരങ്ങൾ തിങ്ങിനിറഞ്ഞുള്ള പ്രദേശങ്ങളിലും തോട്ടങ്ങളിലും തുറസ്സായ കാടുകളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo: Nishan Xavier