Size:
41-45cm
Status:
Summer Visitor

Looks: Shearwater with all dark plumage. Pinkish legs and feet, bill also pinkish with a dark tip. Tail end looks rounded compared with Wedge tailed shearwater. Habitat: Pelagic

ഇരുണ്ട ചാരനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ കാലും വിരലുകളും പിങ്ക് നിറത്തോടുകൂടിയതാണ്. കൊക്ക് പിങ്ക് നിറത്തിലും അറ്റം കറുത്തും കാണാം. വാലറ്റം വൃത്താകൃതിയിലുള്ളതാണ്. ഉൾക്കടലിൽ കാണപ്പെടുന്നു.

   More Images

#Flight  

Call 1


Calls from Xeno-canto.

Photo:     Jinesh P.S.